ഐ.എസ്​.ആർ.ഒ ഒരുക്കുന്ന യുവിക എന്ന വേനൽ കാല ക്യാമ്പിലേക്ക്​ ഒമ്പതാം ക്ലാസിനു മുകളിൽ പഠിക്കുന്ന മക്കൾക്കാണ് പങ്കെടുക്കാം

Easy PSC
0
അവധിക്കാലം ആകാശത്തിന്റെ അറിവുകൾക്കൊപ്പം ശാസ്​ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യമുള്ള നമ്മുടെ മക്കൾക്ക്​ ഈ അവധിക്കാലത്ത്​ ഒരു മികച്ച അവസരം...


 ​ഐ.എസ്​.ആർ.ഒ ഒരുക്കുന്ന യുവിക എന്ന വേനൽ കാല ക്യാമ്പിലേക്ക്​ ഒമ്പതാം ക്ലാസിനു മുകളിൽ പഠിക്കുന്ന മക്കൾക്കാണ് പങ്കെടുക്കാനാവുക...

 മെയ്​ 11 മുതൽ 22 വരെ നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ഈ മാസം 24നകം അപേക്ഷിക്കണം...

അഹമ്മദാബാദ്​, ബാംഗ്ലൂർ, ഷില്ലോങ്​, തിരുവനന്തപുരം എന്നീ സെൻററുകളിൽ നടക്കുന്ന ക്യാമ്പിന്​ പോകുന്നതിന് എ.സി ട്രെയിൻ ടിക്കറ്റ്​, താമസ ചെലവ്​, ഭക്ഷണം, മറ്റ്​ വസ്​തുക്കൾ ഇവയുടെ ചിലവുകളെല്ലാം ​ഐ.എസ്​.ആർ.ഒ വഹിക്കും...

താത്പര്യമുള്ളവർ പങ്കെടുക്കുക...

എട്ടാം ക്ലാസിൽ നല്ല മാർക്കുള്ളവർക്ക്​, ജില്ലാ/സംസ്​ഥാന കലാകായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർക്ക്​, എൻ.സി.സി,സ്​കൗട്ട്​ എന്നിവയിൽ അംഗമായവർക്ക്, പഞ്ചായത്ത്​, ഗ്രാമീണ മേഖലകളിലെ സ്​കൂളുകളിൽ പഠിക്കുന്നവർ എന്നിവർക്ക് മുൻതൂക്കം ലഭിക്കും.​..

ഈ ലിങ്ക്​ മുഖേനെ ഇപ്പോൾ തന്നെ അപേക്ഷിക്കുക ലിങ്ക്
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !