ഓണപ്പാട്ട് | Thiruvaavani raavu | makayalam Song | Onam Song | Jekapinte Sworgarajyam | - Mallus Tech

Breaking

Recent Tube

8/13/2021

ഓണപ്പാട്ട് | Thiruvaavani raavu | makayalam Song | Onam Song | Jekapinte Sworgarajyam |തിരുവാവണി രാവു് മനസ്സാകെ നിലാവു്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു്
തിരുവാവണി രാവു് മനസ്സാകെ നിലാവു്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു്മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്
തിരുവാവണി രാവു് മനസ്സാകെ നിലാവു്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു്
തിരുവാവണി രാവു് മനസ്സാകെ നിലാവു്
മലയാളച്ചുണ്ടിൽ മലരോണപ്പാപൂവേ പൊലി പൂവേ പൊലി
പൂവേ പൂവേ
പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൂവേ
പൂവേ പൊലി പൂവേ പൂവേ


ആആകടക്കണ്ണിൽ മഷി മിന്നും മുറപ്പെണ്ണിൻ കവിളത്തു്
കുറുമ്പിന്റെ കുളിരുമ്മ സമ്മാനം
പൂക്കൂട നിറയ്ക്കുവാൻ പുലർമഞ്ഞിൻ കടവത്തു്
പുന്നാരക്കാറ്റിന്റെ സഞ്ചാരം
ഇലയിട്ടു വിളമ്പുന്ന രുചികളിൽ വിടരുന്നു
നിറവയറൂണിന്റെ സന്തോഷം
പൂങ്കോടിക്കസവിട്ടു് ഊഞ്ഞാലിലാടുമ്പോൾ
നിനവോരമുണരുന്നു സംഗീതം
സംഗീതംപൂവേ പൊലി പൂവേ പൊലി
പൂവേ പൂവേ
പൂവേ പൊലി പൂവേ പൂവേ
പൂവേ പൊലി പൂവേ പൊലി
പൂവേ പൂവേ
പൂവേ പൊലി പൂവേ പൂവേതിരുവാവണി രാവു് മനസ്സാകെ നിലാവു്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു്
മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ
മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല്
തിരുവാവണി രാവു് മനസ്സാകെ നിലാവു്
മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു്
അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ