Pakaliravukal - Video Song | Pakaliravukal Malayalam Lyrics Song | Kurup | Dulquer Salmaan | Sobhita Dhulipala | Sushin Shyam | Anwar Ali | Malayalam Lyrics Songs | 2021 | DQ Songs - Mallus Tech

Breaking

Recent Tube

11/17/2021

Pakaliravukal - Video Song | Pakaliravukal Malayalam Lyrics Song | Kurup | Dulquer Salmaan | Sobhita Dhulipala | Sushin Shyam | Anwar Ali | Malayalam Lyrics Songs | 2021 | DQ Songs


 

പകലിരവുകളാം ഇരു കുതിരകളാൽ

അഴകിയ നഗര തെരുവിതു പ്രണയം

കര കവിയുമൊരെൻ നിറ ഹൃദയ നദി

കരയിലൂടുടൽ പലവൊരു കുതരംതെരുവിതു പ്രണയം മ് മ്...

അഴിയൊന്നൊരിരുളെ മ് മ്...

അലയുന്നൊരഴകേ പൊൻ പടമുരിയും

മുകിലുപോൽ ഇഴഞ്ഞുണരുക പകലായ്

മ് മ്... മ് മ്...തിര സാഗരമോതും അനുരാഗം

അതിൽ അലിയുന്നൊരു വെൺ തീരം

തരു സാഗരമേ നിൻ ലവണ ജലം

അഴിമുഖമാണ് ഞാൻ ആ ജന്മംവരൂ നീ തൊടു നീ വെറുമൊരു മണലിൻ

തരിയാം ഇവളെ കടലിന്റെ കടലേ

പാരാവാരം പുലരുന്ന നേരം

ഒരു പേരു് മീനായ് തെളിയാം ഞാൻപകലിരവുകളാം ഇരു കുതിരകളാൽ

അഴകിയ നഗര തെരുവിതു പ്രണയം

തെരുവിതു പ്രണയം മ് മ്...

അഴിയൊന്നൊരിരുളെ മ് മ്...

അലയുന്നൊരഴകേ പൊൻ പടമുരിയും

മുകിലുപോൽ ഇഴഞ്ഞുണരുക പകലായ്

മ് മ്... മ് മ്... മ് മ്... മ് മ്...അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ