മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ | Manikya Kuyile nee Kanatha Kadundo Lyrics | Thudarkadha | Saikumar | Maathu | S P Venkitesh Hits  • Music: എസ് പി വെങ്കടേഷ്
  • Lyricist: ഒ എൻ വി കുറുപ്പ്
  • Singer: എം ജി ശ്രീകുമാർകെ എസ് ചിത്ര
  • Film: തുടർക്കഥ

മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ

കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ

ആ‍...ആ‍..ആ

മാണിക്യക്കുയിലേ നീ കാണാത്ത കാടുണ്ടോ

കാണാത്ത കാട്ടിലേതോ നീലക്കടമ്പുണ്ടോ

നീലപ്പൂക്കടമ്പിൽ കണ്ണൻ ചാരി നിന്നാൽ (2)

നീളേ നീളേ പൂമാരി നീളേ പൂമാരി (മാണിക്യ..)

കാണാക്കാർകുയിലായ് കണ്ണൻ ഇന്നും വന്നോ (2)

എന്തേയിന്നീ പൂമാരി

എന്തേ പൂമാരി (മാണിക്യ..)

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍