ഇടനെഞ്ചിൽ തീയും ഇരു കണ്ണിൽ ഇരുളും പേറി - വരികൾ | വാമനൻ | Idanenjil Theeyum - Lyrics | Vamanan | Indrans | Vidhu Prathap

Idanenjil Theeyum - Lyrics | Vamanan


ഇടനെഞ്ചിൽ തീയും

ഇരു കണ്ണിൽ ഇരുളും പേറി

ഇടറുന്നു ഞാനീ പാതയിൽ


ഇടനെഞ്ചിൽ തീയും

ഇരു കണ്ണിൽ ഇരുളും പേറി

ഇടറുന്നു ഞാനീ പാതയിൽ

നേരിന്റെ തീരം ദൂരെയോ മുഖിലേ

കാണുന്നതെല്ലാം മായയോ ഇവിടെ

തെളിയൂ അരികെ തെളിയൂ പൊരുളേ

തനിയേ നിന്നെ തേടുന്നു ഞാൻ

തെളിയൂ അരികെ തെളിയൂ പൊരുളേ

തനിയേ നിന്നെ തേടുന്നു ഞാൻ

ഉണരാം പിടയുബോളുണരാം

കഴിയാതെ അകമാകെ പേക്കിനാവുകൾ

പിറകെ ഒഴുകുന്നു ഞൊടിയിൽ മറയുന്നു

ഞാൻ മാത്രം കാണും ഏതോ നിഴൽ

വഴി മൂടി നിന്ന മഞ്ഞുമാഞ്ഞീടുമോ അകലെ

ചിരി ഒന്നു കൂടി നാളെ നീ ചൂടുമോ

മലരേ

തെളിയൂ അരികെ തെളിയൂ പൊരുളേ

തനിയേ നിന്നെ തേടുന്നു ഞാൻ

തെളിയൂ അരികെ തെളിയൂ പൊരുളേ

തനിയേ നിന്നെ തേടുന്നു ഞാൻ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍