Best Blue Cut Anti Glare UV Protection Computer Glasses

Intellilens Square Blue Cut Computer Glasses for Eye Protection


പഠനത്തിനായും ജോലി സംബന്ധമായും ഏറെ നേരം മൊബെൽ അല്ലെങ്കിൽ കംബ്യൂട്ടറിൽ നോക്കി ഇരിക്കുന്ന ഒരാൾ ആണോ നിങ്ങൾ? എങ്കിൽ നിങ്ങൾക്ക് തീർച്ചയായും ഈ ഒരു കണ്ണട ആവശ്യമാണ്.



ഈ ഒരു കണ്ണടയുടെ പ്രത്യേകതകൾ

  • ആന്റി ഗ്ലയർ കോട്ടിംഗ്
  • അഡ്വാൻസ്ഡ് CR39 ബ്ലുകട്ട് ലെൻസ്
  • ആൻറി റിഫ്ലക്ഷൻ കോട്ടിംഗ്
  • അൾട്രാ ലൈറ്റ് വെയ്റ്റ്
  • അൾട്രാ ഡ്യൂറബൾ TR-90 ഫ്രെയിം
  • മാക്സിമം കഫർട്ട്
  • സീറോ പവ്വർ


കംപ്യൂട്ടർ, മൊബൈൽ ഫോൺ, TV തുടങ്ങിയയിൽ എന്നും വരുന്ന പ്രശ്നക്കാരായ നീല വെളിച്ചവും UV400 ഉം ഈ ഒരു കണ്ണട ഫിൽട്ടർ ചെയ്യുന്നു.

ദീർഘകാലം ദീർഘ സമയം സ്ക്രീനിൽ നോക്കി ഇരുന്നാൽ കണ്ണിന് ഒരു പാട് പ്രശ്നങ്ങൾ വരാൻ ചാൻസ് ഉണ്ട്. അതിനെല്ലാം ഒരു പരിധി വരെ ഈ ഒരു കണ്ണട പരിഹാര മാർഗം ആണ്.


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍