Best Tablet Under 10000 For Online Class | Best Tablets Under 10000 In India

Easy PSC
0
ഓൺലൈൻ ക്ലാസുകൾക്കായി - 10000 രൂപയ്ക്ക് താഴെ വരുന്ന കിടിലൻ ടാബ് ലെറ്റുകൾ.    നമുക്കറിയാം ജൂൺ 1 മുതൽ ക്ലാസുകൾ ആരംഭിച്ചിരിക്കുകയാണ്. 1 മുതൽ 12 വരെയുള്ളവർക്കാണ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നത്. ഓൺലൈൻ വഴിയാണ് ഇപ്പോൾ ക്ലാസുകൾ കൊടുത്തു കൊണ്ടിരിക്കുന്നത്. ഈ ഒരു അവസരത്തിൽ അനുയോജ്യമായ ഒരു ടാബ് ലെറ്റ് തിരഞ്ഞെടുക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. നമുക്കറിയാം മൊബൈൽ വഴി വിഡിയോകൾ കാണുമ്പോൾ ഉള്ള പ്രശ്നങ്ങൾ. ഒന്നാമത് സ്ക്രീൻ ചെറുതാണ്. അതു കൊണ്ട് കൂടുതൽ കണ്ണിനടുത്തു പിടിച്ച് കാണേണ്ടി വരും. ഇത് കണ്ണുകൾക്ക് വളരെയധികം ദോഷകരമാണ്.  ഈ ഒരു അവസരത്തിലാണ് ടാബ്ലെറ്റുകളുടെ പ്രസക്തി. ടാബ് ലെറ്റുകൾക്ക് വലിയ സ്ക്രീൻ ആണ് ഉള്ളത്. അതുകൊണ്ട് തന്നെ വലുതായി കാണാൻ സാധിക്കും. കണ്ണിനടുത്ത് പിടിച്ച് കാണേണ്ട ആവശ്യം വരുന്നില്ല. കുറച്ചു ദൂരെ മാറ്റി വെച്ചു കാണാവുന്നതാണ്. അതുപോലെ ത്തന്നെ വലിയ സ്ക്രീൻ ആയതു കൊണ്ട് എഴുത്തുകളും ചിത്രങ്ങളും എല്ലാം കാണിച്ച് ക്ലാസ് എടുക്കുമ്പോൾ അതെല്ലാം വ്യക്തമായി കാണാൻ സാധിക്കും.
    ലാപ്ടോപ്പിനെ അപേക്ഷിച്ച് ടാസ് ലെറ്റിനു വിലകുറവാണ്. ഈ ഒരു ഭാഗത്ത് നമ്മൾ നോക്കുന്നത് 10000 രൂപയ്ക്ക് താഴെ വരുന്ന ചില നല്ല മോഡലുകൾ ആണ്. ഇതിലും കുറഞ്ഞ മോഡലുകൾ വാങ്ങരുതാത്തതാണ് നല്ലത്. കാരണം അതിനെല്ലാം RAM ഒക്കെ കുറവായിരിക്കും. ഹാങ്ങ് ആവുകയെല്ലാം ചെയ്യും. ഇതിൽ കുറച്ചു സെലക്റ്റ് ചെയ്ത മോഡലുകൾ ആണ് കൊടുക്കുന്നത്. എല്ലാവർക്കും ഉപകാരപ്പെടും എന്നാണ് കരുതുന്നത്. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻറായി രേഖപ്പെടുത്തുക.8. Datawind Education Classes 9 to 10

Display

17.78 cm (7 inches) Display

OS

Android 4.4.2 (KitKat)

RAM

512 MB RAM

Memory

4 GB ROM | Expandable up to 32 GB

Camera

0.3 MP Primary Camera

Call

Voice Call (Dual Sim, GSM, GSM)

4G

no

Processor

MTK 8312D Single Core Processor

Price

₹6,450

BUY NOW

 

7. Leoie S10

Display

10.1 inches

OS

Android 8.0

RAM

8GB

Memory

128GB

Camera

13MP and 8MP

Call

yes

4G

yes

Processor

MTK6797

Price

₹ 7,538

BUY NOW

 


6. iBall Q7271-IPS20

Display

17.78 cm (7 inches) HD Display

OS

Android 4.4 (Kit Kat)

RAM

1 GB RAM

Memory

8 GB ROM | Expandable Upto 32 GB

Camera

2 MP Primary Camera | 0.3 MP Front

Call

Voice Call (Dual Sim)

4G

no

Processor

Quad-Core Cortex A7

Price

₹9,699

BUY NOW

 

5. Lenovo Tab M8 (2nd Gen)

Display

20.32 cm (8 inches) HD Display

OS

Android 9.0 (Pie)

RAM

2 GB RAM

Memory

32 GB ROM

Camera

8 MP Primary Camera | 5 MP Front

Call

wifi only

4G

no

Processor

MediaTek Helio A22 Quad Core (2.0 GHz)

Price

₹9,999

BUY NOW

 


4. Wishtel IRA-CAPSULE-4G

Display

25.65 cm (10.1 inch) Display

OS

Android v 6.0 (Marshmallow)

RAM

1 GB RAM

Memory

8 GB ROM

Camera

0.3 MP Primary Camera

Call

Voice Call (Dual Sim)

4G

yes

Processor

 

Price

₹9,999

BUY NOW

 

3. IKALL N10 Tablet

Display

10 Inch IPS Display

OS

 

RAM

2 GB

Memory

16GB

Camera

8MP Rear and 5MP Front Camera

Call

Voice Call

4G

yes

Processor

 

Price

₹ 9,100

BUY NOW

 


2. Fusion5 4G LTE Tablet

Display

9.60 Inches

OS

Android 8.1 Oreo

RAM

2GB RAM

Memory

32GB

Camera

FRONT CAMERA 2MP / REAR CAMERA 8MP

Call

yes

4G

yes

Processor

 

Price

₹ 9,999

BUY NOW

 

1.  Alcatel 3T

Display

25.4 cm (10 inches) HD Display

OS

Android 9.0 (Pie)

RAM

2 GB RAM

Memory

6 GB ROM | Expandable up to 128 GB

Camera

2 MP Primary Camera | 5 MP Front

Call

Voice Call (Single Sim, 4G VoLTE)

4G

yes

Processor

MediaTek Quad-Core (MT8765B)

Price

₹9,999

BUY NOW


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !