ഓലൻ | How To Make Olan In Malayalam

Easy PSC
0
ഓലൻ



ഓലൻ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ ഒന്ന് നോക്കാം

    1. കുമ്പളങ്ങ - ഒരു കിലോ
    2. പച്ചമുളക് - 100 ഗ്രാം
        വൻപയർ - 200 ഗ്രാം, വേവിച്ചത്
    4. തേങ്ങ - രണ്ട്, ചുരണ്ടിപ്പിഴിഞ്ഞ് ഒന്നും രണ്ടും പാൽ എടുത്തത്
    5. ഉപ്പ് - പാകത്തിന്
    6. വെളിച്ചെണ്ണ - 100 ഗ്രാം
    7. കറിവേപ്പില - 100 ഗ്രാം
        വെളിച്ചെണ്ണ - 100 ഗ്രാം

ഇനി എങ്ങിനെയാണ് നല്ല നാടൻ ഓലൻ ഉണ്ടാക്കുക എന്ന് നോക്കാം

  • കുമ്പളങ്ങ തൊലിയും അരിയും കളഞ്ഞു കനം കുറഞ്ഞ ചെറിയ ചതുരക്കഷണങ്ങളാക്കി പച്ചമുളകും അൽപം വെള്ളവും ചേർത്ത് അടുപ്പത്തു വയ്ക്കുക
  • ഇതിലേക്കു വൻപയർ വേവിച്ചതും ചേർത്തു വേവിക്കണം
  • നന്നായി വെന്ത ശേഷം വെള്ളം ഊറ്റിക്കളഞ്ഞു പാകത്തിനുപ്പും വെളിച്ചെണ്ണയും രണ്ടാം പാലും ചേർത്തു വീണ്ടും വേവികണം.
  • വേവു പാകമാവുമ്പോൾ ഏഴാമത്തെ ചേരുവയും ഒന്നാം പാലും ചേർത്തിളക്കി വാങ്ങുക

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !