Gopika Vasantham | His Highness Abdulla| Malayalam Film Song
Singer: KJ Yesudas, KS Chithra
Music: Raveendran
Lyrics: Kaithapram
Casting: Mohanlal, Gowthami
ചിത്രം: ഹിസ് ഹൈനെസ്സ് അബ്ദുള്ള (1990)
ചലച്ചിത്ര സംവിധാനം: സിബി മലയില്‍
ഗാനരചന: കൈതപ്രം
സംഗീതം: രവീന്ദ്രന്‍
ആലാപനം: കെ ജെ യേശുദാസ്, കെ. എസ് ചിത്ര
ആ...... ആ..... ആ...... ആ.......
ഗോപികാവസന്തം തേടി വനമാലീ നവ നവ
ഗോപികാവസന്തം തേടീ വനമാലീ
എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ
ഗോപികാവസന്തം തേടി വനമാലീ നവ നവ
ഗോപികാവസന്തം തേടീ വനമാലീ
എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ
നീലമേഘം നെഞ്ചിലേറ്റിയ
പൊന്‍താരകമാണെന്‍ രാധ
നീലമേഘം നെഞ്ചിലേറ്റിയ
പൊന്‍താരകമാണെന്‍ രാധ
അഴകില്‍ നിറയും അഴകാം നിന്‍
അഴകില്‍ നിറയും അഴകാം നിന്‍
വ്രതഭംഗികള്‍ അറിയാന്‍ മാത്രം
ഗോപികാവസന്തം തേടി വനമാലീ
നൂറുജന്മം നോമ്പുനോറ്റൊരു
തിരുവാതിരയാണീ രാധ
നൂറുജന്മം നോമ്പുനോറ്റൊരു
തിരുവാതിരയാണീ രാധ
അലിയുംതോറും അലിയും എന്‍
അലിയുംതോറും അലിയും എന്‍
പരിഭവമെന്നറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ
നവ നവ ഗോപികാവസന്തം തേടീ വനമാലീ
എന്‍ മനമുരുകും വിരഹതാപമറിയാതെന്തേ
ഗോപികാവസന്തം തേടി വനമാലീ