രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു വരികൾ | Raavin Nilaakayal Lyrics | Evergreen Malayalam Romantic Song | Mazhavillu |

Easy PSC
0
രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു വരികൾ


രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
പള്ളിത്തേരില്‍ നിന്നെക്കാണാന്‍
വന്നെത്തുന്നു വെള്ളിത്തിങ്കള്‍
രജനീ ഗീതങ്ങള്‍ പോലെ
വീണ്ടും കേള്‍പ്പൂ.....
സ്നേഹ വീണാനാദം.....
അഴകിന്‍ പൊൻതൂവലില്‍ നീയും
കവിതയോ പ്രണയമോ


രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു

ഓലതുമ്പില്‍... ഓലഞ്ഞാലി....
തേങ്ങീ..... വിരഹാര്‍ദ്രം
ഓടക്കൊമ്പിൽ... ഓളം തുള്ളീ
കാറ്റിന്‍ കൊരലാരം
നീയെവിടെ.... നീയെവിടെ
ചൈത്രരാവിന്‍ ഓമലാളെ പോരു നീ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു


പീലിക്കാവില്‍ ... വര്‍ണം പെയ്തു
എങ്ങും .... പൂമഴയായി
നിന്നെ തേടി ... നീലാകാശം
നിന്നീ ... പൊന്‍ താരം
ഇനി വരുമോ ........ ഇനി വരുമൊ
ശ്യാമസന്ധ്യാരാഗമേ എന്‍ മുന്നില്‍ നീ

രാവിന്‍ നിലാക്കായല്‍ ഓളം തുളുമ്പുന്നു
നാണം മയങ്ങും പൊന്നാമ്പല്‍ പ്രേമാര്‍ദ്രമാകുന്നു
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !