Chaayappattu Song | Lyrics | Sithara Krishnakumar | ചായപ്പാട്ട് |

Easy PSC
0

 ചായപ്പാട്ട്
ഏറെ മോന്തിയായിട്ടുള്ളൊരു

മധുരമിടാ ചായയിൽ

പങ്കു ചേരുവാൻ വന്നൊരു

മധുരമുള്ള വേദനേഏറെ മോന്തിയായിട്ടുള്ളൊരു

മധുരമിടാ ചായയിൽ

പങ്കു ചേരുവാൻ വന്നൊരു

മധുരമുള്ള വേദനേകാലുമേലെ കാലു കേറ്റി

സോഫയിൽ ഇരുന്ന് നീ

കാലുമേലെ കാലു കേറ്റി

സോഫയിൽ ഇരുന്ന് നീ

മേനിയാകെ കോള് കേറ്റി

ഒരേറുനോട്ടം കൊണ്ടിന്നലെഏറെ മോന്തിയായിട്ടുള്ളൊരു

മധുരമിടാ ചായയിൽ

പങ്കു ചേരുവാൻ വന്നൊരു

മധുരമുള്ള വേദനേനോവുചെമ്മരിയാടു മേഞ്ഞ-

ലഞ്ഞുലഞ്ഞ കണ്ണിലേ

നോവുചെമ്മരിയാടു മേഞ്ഞ-

ലഞ്ഞുലഞ്ഞ കണ്ണിലേ

നൂറു പുഞ്ചിരിപ്പൂ വിരിഞ്ഞു-

ണർന്നുലഞ്ഞു കണ്ട്ലേമോന്തി തീരും നേരം മുന്നേ

ചായ മോന്തി തീർക്കണം 

മോന്തി തീരും നേരം മുന്നേ

ചായ മോന്തി തീർക്കണം 

അന്റെ നോവുനാട്ടിന്ന് 

കൊണ്ടുവന്ന കമ്പിളി പുതക്കണം

ജോറിലൊന്നുറങ്ങണം 

പൂതി തീർത്തുറങ്ങണം

ജോറിലൊന്നുറങ്ങണം 

പൂതി തീർത്തുറങ്ങണം.Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !