Hridayasakhi Snehamayi Malayalam Lyrics Song | Vellithira | Prithviraj | Navya Nair | Alphonse Joseph | Hariharan - HD Video Song | Hridayasakhi Lyrics | Malayalam Song Lyrics |

Easy PSC
0

ഹൃദയസഖീ സ്നേഹമയീ

ഹൃദയസഖീ സ്നേഹമയീ

ആത്മസഖീ അനുരാഗമയീ

എന്തിനു നിന്‍ നൊമ്പരം ഇനിയും

എന്തിനു നിന്‍ നോവുകള്‍ ഇനിയും

എന്നും നിന്‍ തുണയായി നിഴലായി

നിന്‍ അരികില്‍ ഞാന്‍ ഉണ്ടല്ലോ

(ഹൃദയസഖീ.. )നീ ഉറങ്ങുവോളം ഇന്നും ഞാന്‍ ഉറങ്ങിയില്ലല്ലോ

നീ ഉണര്‍ന്നു നോക്കുമ്പോളും നിന്റെ കൂടെ ഉണ്ടല്ലോ

കസ്തൂരി മാനേ തേടുന്നതാരെ നീ

നിന്നിലെ ഗന്ധം തേടുന്നതെങ്ങു നീ

ഓമലേ കണ്‍തുറക്കു എന്‍ ഓമലേ കണ്‍തുറക്കു ഹൃദയസഖീ.....ഓ കേട്ടറിഞ്ഞ വാര്‍ത്ത ഒന്നും സത്യമല്ല പൊന്നേ

കണ്ടറിഞ്ഞ സംഭവങ്ങള്‍ സത്യമല്ല കണ്ണേ

ആയിരം കണ്‍കളാല്‍ ആ മുഖം കാണുവാന്‍

ആയിരം കൈകളാല്‍ മെയ്യോടു ചേര്‍ക്കുവാന്‍

നിന്നെ ഞാന്‍ കാത്തു നില്പൂ

നിന്നെ ഞാന്‍ കാത്തു നില്പൂ

(ഹൃദയസഖീ )Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !