Pakaliravukal - Video Song | Kurup | Dulquer Salmaan | Sobhita Dhulipala | Sushin Shyam | Anwar Ali | Pakaliravukal Malayalam Lyrics Song |

Easy PSC
0

 പകലിരവുകളാം ഇരുകുതിരകളാൽ 

അഴകിയ നഗരത്തെരുവിതു പ്രണയം... ❤️കരകവിയുമൊരെൻ നിറഹൃദയ നദിക്കരയിലൂടുടൽ പലവുറു കുതറും തെരുവിതു പ്രണയം... ❤️

അഴിയുന്നൊരിരുളെ..... 

അലയുന്നൊരാഴകേ.... 

പൊൻ പടമുറിയും മുഖിലുപൊലിഴഞ്ഞുണരുക പകലായ്.... ❤️തിര  സാഗരമോതും അനുരാഗം.... 

അതിലലിയുന്നൊരു വെൺ തീരം.... 

തരു സാഗര മീ നിൻ ലവണ ജലം.... 

അഴിമുഖമാണ് ഞാനാജന്മം ❤️വരു നീ തൊടു നീ... വെറുമൊരു മണലിൻ തരിയാം ഇവളെ... കടലിന്റെ  കടലെ... 

പാരാവാരം പുലരുന്ന നേരം ഒരു പെരു മീനായ് തെളിയാം ഞാൻ..


 പകലിരവുകളാം ഇരുകുതിരകളാൽ 

അഴകിയ നഗരത്തെരുവിതു പ്രണയം... ❤️

തെരുവിതു പ്രണയം... ❤️

അഴിയുന്നൊരിരുളെ..... 

അലയുന്നൊരാഴകേ.... 

പൊൻ പടമുറിയും മുഖിലുപൊലിഴഞ്ഞുണരുക പകലായ്.... ❤️Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !