മാനസ മണിവേണുവിൽ | Maanasa Manivenuvil Lyrics | Moodal Manju | Malayalam Film Song

Easy PSC
0

മാനസ മണിവേണുവിൽ  Lyrics
  • Music: ഉഷ ഖന്ന
  • Lyricist: പി ഭാസ്ക്കരൻ
  • Singer: എസ് ജാനകി
  • Film: മൂടൽമഞ്ഞ്


മാനസ മണിവേണുവില്‍

ഗാനം പകര്‍ന്നൂ ഭവാന്‍

മായാത്ത സ്വപ്നങ്ങളാല്‍

മണിമാലചാര്‍ത്തീ‍ മനം

(മാനസ.. )

പ്രേമാര്‍ദ്രചിന്തകളാല്‍

പൂമാലതീര്‍ക്കും മുമ്പേ

പൂജാഫലം തരുവാന്‍

പൂജാരി വന്നൂ മുമ്പില്‍

(മാനസ.. )

സിന്ദൂരം ചാര്‍ത്തിയില്ലാ

മന്ദാരം ചൂടിയില്ലാ

അലങ്കാരംതീരും മുമ്പേ

മലര്‍ബാണന്‍ വന്നൂ മുമ്പില്‍

(മാനസ.. )

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !