- Song Composed, Arranged And Programmed By: Gopi Sundar
- Lyrics: B K Harinarayanan
- Singer: Amrutha Suresh, Gopi Sundar.
- Chorus: Alexeena Shymon, Aarya Janardhanan, Nithya Aljo, Sariga Chandran, Liju P J, Jayakrishnan, Mejosh Joshy, John Joseph, Jyothis Varghese
- Live Flute: Nikhil Ram
- Chengila: Gopi Sundar
- Audio Engineers: Gabrielangelo FE, Kuriakose Paul, Gopi Sundar
- Song Recorded: @ Sunsa Digital Workstation, Hyderabad ; @ Gopi Sundar Music Production Hub, Kochi.
- Song Mixed And Mastered By: Gopi Sundar
- Music Production Managers: Babu Velayudhan, Kirti Kurumala
തകതെയ്തക തക തെയ്തക തക തക തക തെയ്തക
തക തെയ്തക തക തെയ്തക തക തക തക തെയ്തക
മാബലി വന്നേ നമ്മുടെ പൊന്നോണം വന്നേ
മാബലി വന്നേ നമ്മുടെ പൂക്കാലം വന്നേ
പൂവിളി കേട്ടേ തുമ്പി പെണ്ണാളെ
നീ വരണില്ലേ ഊഞ്ഞാലാടണ്ടെ
മാബലി വന്നേ നമ്മുടെ പൊന്നോണം വന്നേ
മാബലി വന്നേ നമ്മുടെ പൂക്കാലം വന്നേ
പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ
മാബലി വന്നേ നമ്മുടെ പൊന്നോണം വന്നേ
മാബലി വന്നേ നമ്മുടെ പൂക്കാലം വന്നേ
പൂങ്കോടിയിൽ പുതുമോടിയോടെ
ശീപോതിയായി എഴുന്നള്ളിയോ
കഥകളി രാവിൻ നിലവെഴുതി
മലരിതളായീ കളമിടുന്നേ
തുഴ മീട്ടുന്നു പുഴ കളകളമതിലൊരു
പൂന്തോണിയുടെ പടികളിലിടിമുടി
നാമൊത്തു നിറ ചേലൊത്തു തിരുവോണ
പകലിലൊഴുകുകയേ
പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ
മാബലി വന്നേ നമ്മുടെ പൊന്നോണം വന്നേ
മാബലി വന്നേ നമ്മുടെ പൂക്കാലം വന്നേ
പൂവിളി കേട്ടേ തുമ്പി പെണ്ണാളെ
നീ വരണില്ലേ ഊഞ്ഞാലാടണ്ടെ
മാബലി വന്നേ നമ്മുടെ പൊന്നോണം വന്നേ
മാബലി വന്നേ നമ്മുടെ പൂക്കാലം വന്നേ
പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ
പൂവേ പൊലി പൂവേ പൂവേ പൊലി പൂവേ
മാബലി വന്നേ
മാബലി വന്നേ