കാനന വാസാ കലിയുഗ വരദാ... | Kanana Vasa Kaliyuga Varadha Lyrics | Ayyappa Songs |

Kanana Vasa Kaliyuga Varadha Lyrics


  • Singer: K J യേശുദാസ്
  • Lyrics: ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി
  • Music: ഗംഗൈ അമരൻ
  • Album: അയ്യപ്പ ഗാനങ്ങൾ വാല്യം VI

കാനന വാസാ കലിയുഗ വരദാ...

കാനന വാസാ കലിയുഗ വരദാ...


കാൽത്തളിരിണ കൈ തൊഴുന്നേൻ... നിൻ

കാൽതളിരിണ കൈ തൊഴുന്നേൻ


നിൻ കേശാദിപാദം തൊഴുന്നേൻ...


കാനന വാസാ കലിയുഗ വരദാ...

കാനന വാസാ കലിയുഗ വരദാ...

കാൽത്തളിരിണ കൈ തൊഴുന്നേൻ... നിൻ

കാൽതളിരിണ കൈ തൊഴുന്നേൻ


നിൻ കേശാദിപാദം തൊഴുന്നേൻ...


കാനന വാസാ കലിയുഗ വരദാ...

കാനന വാസാ കലിയുഗ വരദാ...


നിരുപമഭാഗ്യം നിൻ നിർമ്മാല്യ ദർശനം

നിരുപമഭാഗ്യം നിൻ നിർമ്മാല്യ ദർശനം


നിർവൃതികരം നിൻ നാമസങ്കീർത്തനം...

അസുലഭ സാഫല്യം നിൻ വരദാനം...


അടിയങ്ങൾക്കവലംബം നിൻ സന്നിധാനം...

കാനന വാസാ കലിയുഗ വരദാ...

കാനന വാസാ കലിയുഗ വരദാ...


കാൽത്തളിരിണ കൈ തൊഴുന്നേൻ... നിൻ

കാൽതളിരിണ കൈ തൊഴുന്നേൻ


നിൻ കേശാദിപാദം തൊഴുന്നേൻ...


കാനന വാസാ കലിയുഗ വരദാ...

കാനന വാസാ കലിയുഗ വരദാ...

കാനനവേണുവിൽ ഓംകാരമുണരും...

കാനനവേണുവിൽ ഓംകാരമുണരും...


കാലത്തിൽ താലത്തിൽ നാളങ്ങൾ വിടരും

കാണാത്തനേരത്തും കാണണമെന്നൊരു...

മോഹവുമായി നിൻ അരികിൽ വരും...


കാനന വാസാ കലിയുഗ വരദാ...

കാനന വാസാ കലിയുഗ വരദാ...


കാൽത്തളിരിണ കൈ തൊഴുന്നേൻ... നിൻ

കാൽതളിരിണ കൈ തൊഴുന്നേൻ


നിൻ കേശാദിപാദം തൊഴുന്നേൻ...


കാനന വാസാ കലിയുഗ വരദാ...

കാനന വാസാ കലിയുഗ വരദാ...

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍