മാണിക്യ കുയിലേ ... | മെലഡിയുടെ തോഴൻ എസ് പി വെങ്കിടേഷ് - ഹിറ്റ് | Manikya Kuyile Nee kanatha Kadundo Lyrics

  • മാണിക്യ കുയിലേ ...
  • ചിത്രം: തുടര്‍കഥ  (1991)
  • ചലച്ചിത്ര സംവിധാനം: ഡെന്നിസ് ജോസഫ്‌
  • ഗാനരചന: ഒ എൻ വി കുറുപ്പ്
  • സംഗീതം: എസ്‌ പി വെങ്കിടേഷ്‌
  • ആലാപനം: കെ എസ്‌ ചിത്ര, എം ജി ശ്രീകുമാർ


മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ
ആ ആ ആ അഅ ആ ആ ആ
ങുഹും ങും ങും ങും
മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ
അഹാ ഹാ അഅഅ അഹാ ഹാ അഅഅ
ങുഹും ങുഹും ങും ങും ങും
മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ

നീലപ്പൂങ്കടമ്പില്‍ കണ്ണന്‍ ചാരിനിന്നാ...ല്‍..
നീലപ്പൂങ്കടമ്പില്‍ കണ്ണന്‍ ചാരിനി..ന്നാല്‍..
നീളെ നീളെ പൂമാരീ...
ങുഹും ങും ങുഹും..
നീളെ പൂമാരി...
മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ
കാണാക്കാര്‍ക്കുയിലായ് കണ്ണന്‍ ഇന്നും വന്നോ...
കാണാക്കാര്‍ക്കുയിലായ് കണ്ണന്‍ ഇന്നും വന്നോ...
എന്തേ ഇന്നീ പൂമാരീ...
ങുഹും ങും ങുഹും..
എന്തേ പൂമാരി...
മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ
അഹാ ഹാ അഅഅ
അഹാ ഹാ അഅഅ
ങുഹും ങുഹും ങും ങും ങും

മാണിക്യക്കുയിലേ നീ
കാണാത്ത കാടുണ്ടോ
കാണാത്ത കാട്ടിലേതോ
നീലക്കടമ്പുണ്ടോ
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍