Poove Poove Thazham Poove | Malayalam Lyrics | Song | പൂവേ പൂവേ താഴംപൂവേ | Kiliye (Malayalam) Lyrics | ARM | Tovino Thomas |Krithi Shetty |Jithin Laal | Dhibu Ninan Thomas|Magic Frames

nCv
0

Kiliye (Malayalam) Lyrics | ARM | Tovino Thomas


Kiliye (Malayalam) -ARM - Tovino Thomas - Krithi Shetty - Jithin Laal -Dhibu Ninan Thomas-Magic Frames


 പൂവേ... പൂവേ... താഴംപൂവേ

നെഞ്ചിൻ നാളം നീ...



പൂവേ... പൂവേ... താഴംപൂവേ

നെഞ്ചിൻ നാളം നീ...

വീണ്ടും വീണ്ടും കാണാൻ തോന്നും

മായാജാലം നീ...

അഴകേ ആഴികണ്ണാലെ

തഴുകും അമ്പിളി കുഞ്ഞോളെ

അരികിൽ ചേർന്നിരിക്കൂലേ...

നിലവേ...

വെറുതെ വടിനിക്കാതെ

ചിരിയിൽ മുത്ത് കുടഞ്ഞാട്ടെ

മഴവിൽ ചന്തമേ...

എന്നുമെൻ... സ്വന്തമേ...

കിളിയെ തത്തക്കിളിയെ

കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലെ

നിറയെ ചിന്നി ചിതറും

കൊതിയായി...

കുറൂബേ.. കള്ളകുറുമ്പേ

ഉള്ളിലൊളിക്കും നാണമെന്താണ്

പുലരേ മുത്തി പുണർന്നോന്നലിയാൻ...



തങ്കമേ... തങ്കമേ... തങ്കമേ... തങ്കമേ...

തങ്കമേ...തങ്കമേ... തന്നാനന്നാന്നെ


മായംകാട്ടി മയക്കിടല്ലേ

മാനത്തൂടെ നടത്തിടല്ലേ

കാതിലിന്നു ചൊന്നതെല്ലാം

നേരാണോ .....

നിന്നെ മാത്രമോർത്തിരുന്നു...

കനവുകൾ കോർത്തെടുത്തു...

പുടമുറി കാത്തിരിക്കും

നാടൻ പെണ്ണാണെ

അഴകേ ചങ്കുലക്ക

ചോദ്യമിതെന്തേ

തീയെരിക്കാനൊരാതിയുമെന്തേ

നമ്മൾ രണ്ടും രണ്ടായെന്നാൽ

ലോകം തീരില്ലേ...

ചിയോതി കാവിലെത്തി വിളക്കുകൊളുത്തി

നാടറിഞ്ഞൊരു താലിയും കെട്ടി

കയ്യിൽ കയ്യും കോർത്തും കൊണ്ടേ

കൂടെ കൂട്ടും ഞാൻ...

മഴവിൽ ചന്തമേ...

നീയെൻ സ്വന്തമേ...

താൻതന്നെ താൻതന്നെ താൻതാ താൻതന്നെ...



പൂവേ... പൂവേ... താഴംപൂവേ

നെഞ്ചിൻ നാളം നീ...

വീണ്ടും വീണ്ടും കാണാൻ തോന്നും

മായാജാലം നീ...

അഴകേ ആഴികണ്ണാലെ

തഴുകും അമ്പിളി കുഞ്ഞോളെ

അരികിൽ ചേർന്നിരിക്കൂലേ...

നിലവേ...

വെറുതെ വടിനിക്കാതെ

ചിരിയിൽ മുത്ത് കുടഞ്ഞാട്ടെ

മഴവിൽ ചന്തമേ...

എന്നുമെൻ... സ്വന്തമേ...

കിളിയെ തത്തക്കിളിയെ

കൊഞ്ചിപ്പറന്നെൻ കൂട്ടിലെത്തൂലെ

നിറയെ ചിന്നി ചിതറും

കൊതിയായി...

കുറൂബേ.. കള്ളകുറുമ്പേ

ഉള്ളിലൊളിക്കും നാണമെന്താണ്

പുലരേ മുത്തി പുണർന്നോന്നലിയാൻ...



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !