എരിശ്ശേരി | How To Make Erissery In Malayalam | Kerala Nadan Sadhya Erisseri

Easy PSC
0

എരിശ്ശേരി 


സദ്യകളിൽ കേമനാണ് എരിശ്ശേരി. ഇന്ന് നമ്മൾ ഉണ്ടാക്കാൻ പഠിക്കുന്നത് എരിശ്ശേരി ആണ്. ഈ കിടിലൻ ഐറ്റം എങ്ങിനെ ആണ് ഉണ്ടാക്കുക എന്ന് നമുക്ക് നോക്കാം.

ആവശ്യമായ സാധനങ്ങൾ

 1. ചേന - അരക്കിലോ 

 2. നേന്ത്രക്കായ - 5 

 3. മഞ്ഞൾപൊടി - ഒന്നര ചെറിയ സ്പൂൺ

 4. കുരുമുളകുപൊടി - രണ്ടു ചെറിയ സ്പൂൺ

 5. വെളിച്ചെണ്ണ - 150 ഗ്രാം

 6. ഉപ്പ് - പാകത്തിന്

 7. തേങ്ങ - രണ്ട്, ചുരണ്ടിയത്

 8. ജീരകം - ഒരു ചെറിയ സ്പൂൺ

 9. നെയ്യ് - 100 ഗ്രാം

 10. ജീരകം - ഒരു ചെറിയ സ്പൂൺ

 11. കറിവേപ്പില - 150 ഗ്രാം


ഇനി എങ്ങനെയാണ് എരിശ്ശേരി ഉണ്ടാക്കുക എന്ന് നോക്കാം

 • ചേനയും കായയും ചെറിയ കഷ്ണങ്ങളാക്കി മഞ്ഞൾ പൊടിയും കുരുമുളക് പൊടിയും വെളിച്ചെണ്ണയും പാകത്തിന് ഉപ്പും ചേർത്ത് വേവിക്കുക.

 • ഒരു തേങ്ങയുടെ പകുതി ചുരണ്ടി അതിൽ ജീരകം ചേർത്ത് അരച്ച് വേവിച്ച കൂട്ടിൽ ചേർത്തിളക്കണം.

 • നെയ്യ് ചൂടാക്കി ബാക്കി തേങ്ങ ചുരണ്ടിയതും ജീരകവും കറിവേപ്പിലയും ചേർത്ത് ചുവക്കെ വറുത്ത് കറിയിൽ ചേർക്കുക 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !