Thulasikkathir Nulliyeduth Song Lyrics

Easy PSC
0
തുളസികതിർ നുള്ളിയെടുത്തു വരികൾ



കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ... കണ്ണാ...

തുളസികതിർ നുള്ളിയെടുത്തു.
കണ്ണനൊരു മാലക്കായി 
പൊട്ടാത്ത നൂലിൽ കെട്ടി 
എന്നെന്നും ചാർത്താം ഞാൻ 
തുളസിക്കതിർ നുള്ളിയെടുത്തു
കണ്ണാ.. കണ്ണാ... കണ്ണാ....
കണ്ണാ.. കണ്ണാ... കണ്ണാ....കണ്ണാ.. കണ്ണാ... 

(തുളസികതിർ നുള്ളിയെടുത്തു )

കാർവർണ്ണൻ തന്നുടെ മേനി കായാമ്പൂ 
പൂ വിരിച്ചു 
കാണുമ്പോൾ കണ്ണിനെന്തൊരു 
ആനന്ദം പരവേശം 
കാർവർണ്ണൻ തന്നുടെ മേനി 
കായാമ്പൂ  പൂ വിരിച്ചു 
കാണുമ്പോൾ കണ്ണിനെന്തൊരു 
ആനന്ദം പരവേശം 
ആനന്ദം പരവേശം..

കണ്ണാ നീ ആടിയ ലീലകൾ 
ഒന്നൂടെ ആടൂലെ ഒന്നൂടെ ആടൂലെ...

കണ്ണാ... കണ്ണാ... കണ്ണാ......
കണ്ണാ... കണ്ണാ... കണ്ണാ... കണ്ണാ... കണ്ണാ....

(തുളസികതിർ നുള്ളിയെടുത്തു)

ചന്ദത്തിൽ കണ്ണെഴുതി 
ചന്ദന പൊട്ടും കുത്തി 
പൊൻ മയിൽ പീലി 
കുത്തിയ കണ്ണാ നീ വിളയാടൂ....

ചന്ദത്തിൽ കണ്ണഴുതി 
ചന്ദന പൊട്ടും കുത്തി 
പൊൻ മയിൽ പീലി കുത്തിയ 
കണ്ണാ നീ വിളയാടൂ... 
എന്നുള്ളിൽ വിളയാടൂ 
(കണ്ണാ നീ ആടിയ ലീലകൾ) 
(തുളസികതിർ നുള്ളിയെടുത്തു)

പുല്ലാങ്കുഴൽ ഊതി ഊതി കണ്ണാ....
കണ്ണാ....

പുല്ലാങ്കുഴൽ ഊതി
പൂവാലി പശുക്കളെ 
പുല്ലേറെ ഉള്ളിടത്ത് 
മേയ്ക്വാൻ പോകുമ്പോൾ 
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ 
ആടൂലെ ഒന്നൂടെ ആടൂലെ...  

കണ്ണാ... കണ്ണാ... കണ്ണാ..
കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ...കണ്ണാ....

(തുളസികതിർ നുള്ളിയെടുത്തു)


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!