മധുമാസം വിരിയണു.. വിരിയണു ... വരികൾ
കാലം....മോഹങ്ങള്‍ പൂക്കുന്ന കാലം
പ്രായം...സ്നേഹിച്ചു പോകുന്ന പ്രായം...
മധുമാസം വിരിയണു..വിരിയണു
മനമാകെ കുളിരണു കുളിരണു
തില്ലാനാ...ഹേയ് തില്ലാനാ...
മധുമാസം വിരിയണു..വിരിയണു
മനമാകെ കുളിരണു കുളിരണു
തില്ലാനാ...ഹേയ് തില്ലാനാ...
ഉടലാകെ പൊതിയണു...പൊതിയണു
പുതു മഞ്ഞും കുഴയണു...കുഴയണു..
തില്ലാനാ...ഹേയ് തില്ലാനാ...
തോണിപ്പാട്ടിന്‍ തീരത്തു്...വീണുറങ്ങും നേരത്തു്
ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
അവളൊരു താഴമ്പൂമൊട്ടു്...
അഴകിന്‍ സിന്ദൂരപ്പൊട്ടു്...
മധുമാസം വിരിയണു..വിരിയണു
മനമാകെ കുളിരണു കുളിരണു
തില്ലാനാ...ഹേയ് തില്ലാനാ...
പാല്‍മഴക്കാറ്റിന്‍ പടവുകളില്‍
വന്നു പകലന്തി മയങ്ങിക്കൊണ്ടിരിപ്പാണോ
കാവിലെ ഉത്സവം കൊടി കയറി
നിന്റെ കാമന്റെ വേലയ്ക്കു വിളക്കുണ്ടോ
പകലൊളി കഴിയണു തകിലടി മുറുകണു
തലമുടി വകയാന്‍ വാ...
കുളിരണു പടരണു കുറുമൊഴി കുറുകണു
കരിമിഴിയെഴുതാന്‍ വാ...
പനിമതി ഉയരണു പല വഴി പൊതിയണു
തിലകമിതണിയാന്‍ വാ...
കവിതകള്‍ ഒഴുകണു കനവുകള്‍ വിളയണു
കളകളമണിയാന്‍ വാ...
ആകാശക്കൂടാരത്തില്‍ ആരാരോ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
വിരിയണ താഴമ്പൂമൊട്ടു്..
അഴകിന്‍ സിന്ദൂരപ്പൊട്ടു്...
മധുമാസം വിരിയണു..വിരിയണു
മനമാകെ കുളിരണു കുളിരണു
തില്ലാനാ...ഹേയ് തില്ലാനാ...
ഉടലാകെ പൊതിയണു...പൊതിയണു
പുതു മഞ്ഞും കുഴയണു...കുഴയണു..
തില്ലാനാ...ഹേയ് തില്ലാനാ...
സ്നേഹനിലാവിന്‍ ഇടവഴിയില്‍
ഇന്നും ഓര്‍മ്മകള്‍ തിരിവെച്ചു വിളിക്കുന്നു
മോഹത്തിന്‍ കിളികളെ ഉണര്‍ത്തണ്ടേ
തങ്കമോതിരച്ചിരികൊണ്ടു മയക്കണ്ടേ
ഒരുമിഴിതഴുകണു കരിമിഴിയലിയണു
മറുപടി ഇനിയെന്തു്
നിറ നിറ നിറയണു പറ പറ കവിയണു
പുതു പുതു മലരമ്പ്
മഴ മഴ പൊഴിയണു മനസ്സുകള്‍ നിറയണു
മദനനു വഴിയെന്തു്
തളിരൊടു തളരണു തരിവളയുടയണു
പലതിലുമതിലുണ്ട്
കൈ വന്നോ സ്വര്‍ഗ്ഗം മണ്ണില്‍ ദൈവങ്ങള്‍ കാതോര്‍ക്കുന്നു
നീയെന്‍ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
വിരിയണ താഴമ്പൂമൊട്ടു്..
അഴകിന്‍ സിന്ദൂരപ്പൊട്ടു്...
മധുമാസം വിരിയണു..വിരിയണു
മനമാകെ കുളിരണു കുളിരണു
തില്ലാനാ...ഹേയ് തില്ലാനാ...
ഉടലാകെ പൊതിയണു...പൊതിയണു
പുതു മഞ്ഞും കുഴയണു...കുഴയണു..
തില്ലാനാ...ഹേയ് തില്ലാനാ...
തോണിപ്പാട്ടിന്‍ തീരത്തു്...വീണുറങ്ങും നേരത്തു്
ആരാരോ കരിവളയിട്ടു അറിയാതെന്‍ കരളില്‍ തൊട്ടു
ഞാനാ നീലക്കണ്ണില്‍ മിന്നും താരപ്പൂമുത്തു്
അവളൊരു താഴമ്പൂമൊട്ടു്...
അഴകിന്‍ സിന്ദൂരപ്പൊട്ടു്...
Madhumasam Viriyanu Viriyanu Lyrics In English
Kaalam....mohangal pookkunna kaalam
praayam...snehichu pokunna praayam...
madhu maasam viriyanu..viriyanu
manamaake kuliranu kuliranu
thillaana...hey thillaana...(madhu maasam...)
udalaake pothiyanu...pothiyanu
puthu manjum kuzhayanu...kuzhayanu..
thillaana...hey thillaana...
thonippaattin theerathu....veenurangum nerathu
aaraaro karivalayittu ariyaathen karalil thottu
njaanaa neelakkannil minnum thaarappoomuthu
avaloru thaazhampoo mottu...
azhakin sindoorappottu...
(madhu maasam....)
paal mazhakkaattin padavukalil
vannu pakalanthi mayangikkondirippaano
kaavile ulsavam kodi kayari
ninte kaamante velaykku vilakkundo
pakaloli kazhiyanu thakiladi murukanu
thalamudi vakayaan vaa...
kuliranu padaranu kurumozhi kurukanu
karimizhiyezhuthaan vaa
panimathi uyaranu pala vazhi pothiyanu
thilakamithaniyaan vaa...
kavithakalozhukanu kanavukal vilayanu
kalakala maniyaan vaa
aakaashakkoodaarathil aaraaro kaathorkkunnu
neeyen neelakkannil minnum thaarappoomuthu
viriyana thaazhampoo mottu
azhakin sindoorappottu...
(madhu maasam....)
sneha nilaavin idavazhiyil
innum ormmakal thiri vechu vilikkunnu
mohathin kilikale unarthande
thanka mothirachirikondu mayakkande
oru mizhi thazhukanu kari mizhiyaliyanu
marupadi iniyenthu
nira nira nirayanu para para kaviyanu
puthu puthu malarampu
mazha mazha pozhiyanu manassukal nirayanu
madananu vazhiyenthu
kalirodu thalaranu tharivalayudayanu
palathilumathilundu
kai vanno swargam mannil daivangal kaathorkkunnu
neeyen neelakkannil minnum thaarappoomuthu
viriyana thaazhampoo mottu
azhakin sindoorappottu...
(madhu maasam....)