പൊന്നുണ്ണി പൂങ്കരാളെ പൊന്നാണയും പൊന്കതിരെ വരികൾ | Poothan Lyrics | Aattam Kalasimithi |

Easy PSC
0
പൊന്നുണ്ണി പൂങ്കരാളെ പൊന്നാണയും പൊന്കതിരെ വരികൾ


പറയന്റെ കുന്നിന്റെ അങ്ങേ ചെരുവിലെ ...
പാറക്കെട്ടിന്നടിയിൽ .....
കിളിവാതിലിൽകൂടി തുറുകണ്ണും പായിച്ചു ...
പകലൊക്കെ പാർക്കുന്നു ... പൂതൻ ....


വണ്ടോടിൻ വടിവിലെഴും നീലകല്ലോലകളിൽ ...
മന്തളിരിൽ തുവെള്ളി  ചെറു മുല്ലപ്പൂമുനയാൽ ...
പൂന്തണലിൽ ചെറുകാറ്റത്തിവിടെ ഇരുന്നെഴുതാലോ ...

പൊന്നുണ്ണി പൂങ്കരാളെ പൊന്നാണയും പൊന്കതിരെ ... 
പൊന്നുണ്ണി പൂങ്കരാളെ പൊന്നാണയും പൊന്കതിരെ ... 
പൊന്നുണ്ണി പൂങ്കരാളെ പൊന്നാണയും പൊന്കതിരെ ... 
പൊന്നുണ്ണി പൂങ്കരാളെ പൊന്നാണയും പൊന്കതിരെ ...

കിളിവാതിലിൽകൂടി തുറുകണ്ണും പായിച്ചു ...
പകലൊക്കെ പാർക്കുന്നു ... പൂതൻ ....
കിളിവാതിലിൽകൂടി തുറുകണ്ണും പായിച്ചു ...
പകലൊക്കെ പാർക്കുന്നു ... പൂതൻ ....


കുഞ്ഞേ മടങ്ങുക ...
ഇവിടെ കാറ്റുണ്ട്, പുഴയുണ്ട്, പൂവുണ്ട്,  പുഞ്ചിരിയുണ്ട് ...

കുഞ്ഞേ മടങ്ങുക ...
ഞാനുണ്ട് നീയുണ്ട് ആട്ടമുണ്ട് , ആർപ്പുവിളികളുണ്ട് ...
നിന്നിലേക്ക്, നിന്റെ നന്മയിലേക്ക് കുഞ്ഞേ ... മടങ്ങുക ...

പൂതൻ...
പൂതൻ...
പൂതൻ...

പൊന്നുണ്ണി പൂങ്കരാളെ പൊന്നാണയും പൊന്കതിരെ ....
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !