80 വർഷം മുമ്പുള്ള ഒന്നാം ക്ലാസ്സിലെ മലയാള പാഠപുസ്തകം കണ്ടിട്ടുണ്ടോ? | Very Old First Standerd Malayalam Text Book |

Easy PSC
0


ഏകദേശം ഒരു 50 വർഷത്തോളം പഴക്കമുള്ള ഒരു പുസ്തകം ആണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നിങ്ങളിൽ പലരും കണ്ടിട്ടുണ്ടാകുമോ എന്നൊന്നും അറിയില്ല. ആ കാലഘട്ടത്തിൽ പഠിക്കുന്നവർ തീർച്ചയായും കണ്ടിട്ടുണ്ടാകും. എന്നാൽ ഇക്കാലത്തു ഇത് കണ്ടിരിക്കാൻ വഴിയില്ല. അത് കൊണ്ട് തന്നെ ഇത് നിങ്ങള്ക്ക് തീർച്ചയായും ഒരു വ്യത്യസ്‌ത അനുഭവം ആയിരിക്കും തീർച്ച.

    ഇത് പണ്ടത്തെ ഒന്നാം ക്ലാസ്സിലെ മലയാളം ടെസ്റ്റ് ബുക്ക് ആണ്. എം.ആർ.പി പുബ്ലിക്കേഷൻ ആണ് ഈ പുസ്‌തകം ഇറക്കിയിരിക്കുന്നത്. ബാലപാഠം എന്നാണ് പുസ്‌തകത്തിന്റെ പേര്. അന്നത്തെ 5 ചക്രം ആണ് ഇതിന്റെ വില. മലയാളം അക്ഷരങ്ങളും കാര്യങ്ങളുമൊക്കെ ഇതിൽ കാണാൻ കഴിയും. ഈ പുസ്‌തകം ഡൌൺലോഡ് ചെയ്യാനായി താഴെ കാണുന്ന Click Here എന്നതിൽ ക്ലിക്ക് ചെയ്യുക. 

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !