25000 രൂപയുടെ ലാപ്ടോപ്പ് ഇപ്പോൾ 18990 രൂപക്കു വാങ്ങാം | Amazon Freedom Sale Buy A 25000 Laptop In 18,900 Rupees |

Easy PSC
0

25000 രൂപയുടെ ലാപ്ടോപ്പ് ഇപ്പോൾ 18990 രൂപക്കു വാങ്ങാം. ആമസോണിൽ കിടിലൻ സെയിൽ. ഈ അവസരം പാഴാക്കണോ?


RDP ThinBook2 - Intel Celeron Processor, 4GB RAM, 64GB Storage, Windows 10 Pro, 14.1” HD Screen - Detailed Specifications, and Hiden Features. 

ഓൺലൈൻ പഠനവും ഓഫീസ് വർക്ക് വീട്ടിൽ ഇരുന്നു ചെയ്യേണ്ടി വരുന്ന അവസ്ഥ കാരണം പലരും ഓർ ലാപ്ടോപ്പ് അന്വേഷിക്കുന്നുണ്ടാകും. എന്നാൽ ഇപ്പോൾ നമ്മുടെ സാഹചര്യവും ബുദ്ധിമുട്ടുകളും വെച്ച് ഉയർന്ന ക്യാഷ് മുടക്കി ഒരു ലാപ്ടോപ്പ് വാങ്ങുക എന്നത് അത്ര പ്രായോഗികമല്ല. ഈ ഒരു അവസരത്തിലാണ് ആമസോൺ ഫ്രീഡം സെയിലിന്റെ പ്രസക്തി. ഉയർന്ന വിലയുള്ള പല പ്രൊഡക്റ്റുകളും ഇപ്പോൾ വളരെ വിലക്കിഴിവിൽ ലഭിക്കുന്നതാണ്. മനസിനിണങ്ങുന്ന മോഡലുകൾ നമ്മുടെ പേഴ്സിനും ഇണങ്ങുന്ന വിലക്ക് ലഭിക്കും. അത്തരത്തിൽ ഒരു ലാപ്പടോപ്പിനെ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്കൂൾ ഓൺലൈൻ ക്ലാസുകൾക്കും ഓഫീസ് വർക്കുകൾക്കും ഇണങ്ങുന്ന  ഒരു കിടിലൻ മോഡൽ ആണ് ഇത്. 25000 രൂപയാണ് ഇതിന്റെ വില വരുന്നത് എന്നാൽ നമുക്കിത് ഇപ്പോൾ ഓഫർ പ്രൈസായ 18,990 രൂപക്ക് ലഭിക്കുന്നതാണ്. വാങ്ങാനായി ഇവിടെ ക്ലിക്ക് ചെയ്യുക. Clike Here


Specofications Of RDP ThinBook2

  • ഇന്റൽ സെലറോൺ ഡ്യുവൽ കോർ പ്രോസസർ N3350, 2.4 GHz വരെ
  • 4 ജിബി റാം, 64 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ് (എച്ച്ഡിഡി / എസ്എസ്ഡി സ്ലോട്ട്, 1 ടിബി വരെ പിന്തുണ), വിൻഡോസ് 10 പ്രോ ഒ.എസ്.
  • നേർത്തതും ഭാരം കുറഞ്ഞതുമായ രൂപകൽപ്പന (വെറും 22 എംഎം & 1.4 കിലോഗ്രാം), തടസ്സമില്ലാത്ത ദിവസം നീണ്ടുനിൽക്കുന്ന പ്രവർത്തനങ്ങൾക്കായി 8 മണിക്കൂർ ബാറ്ററി ബാക്കപ്പ്
  • ഡ്യുവൽ ബാൻഡ് വൈ-ഫൈ സാങ്കേതികവിദ്യയുള്ള ഹൈ-സ്പീഡ് ഇന്റർനെറ്റ് ആക്സസ്, 14.1 "എച്ച്ഡി സ്ക്രീൻ, 6.8 എംഎം സൂപ്പർ തിൻ ബെസെൽ, 79% സ്‌ക്രീൻ ടു ബോഡി റേഷ്യോ
  • ഇരട്ട സ്പീക്കറുകൾ, വെബ് ക്യാമറ, മൈക്ക്, ബ്ലൂടൂത്ത് 4.2, ടൈപ്പ്-സി മൾട്ടിഫംഗ്ഷൻ പോർട്ട്, പൂർണ്ണ വലുപ്പമുള്ള കീബോർഡ്, പ്രിസിഷൻ ടച്ച്‌പാഡ്, മോടിയുള്ളതും കോം‌പാക്റ്റ് ബിൽഡ്

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !