വളരെ പെട്ടന്ന് തയ്യറാക്കാം - കിടിലൻ ചീസ് ഓംലറ്റ് | How To Make Cheese Omelet

Easy PSC
0

ചീസ് ഓംലറ്റ് വളരെ എളുപ്പത്തിലും വേഗത്തിലും ഉണ്ടാക്കാൻ കഴിയുന്ന ഒരു വിഭവമാണ്. ഇത് എങ്ങനെ ഉണ്ടാക്കുന്നു എന്ന് നോക്കാം.



ആവശ്യമായ സാധനങ്ങൾ

  1. മുട്ട: 2 എണ്ണം
  2. ചീസ്: 2 slices
  3. കുരുമുളക്പൊടി: 1/4 ടീസ്പൂൺ
  4. പച്ചമുളക്: 1
  5. വെള്ളം: 2 ടേബിൾസ്പൂൺ
  6. ബട്ടർ  / ഓയിൽ: 1 ടേബിൾസ്പൂൺ



തയ്യാറാക്കുന്ന വിധം

  • ഒരു പത്രത്തിലേക് മുട്ട പൊട്ടിച്ചു ഒഴിക്കുക
  • അതിലേക്ക്  കുരുമുളക്പൊടിയും പച്ചമുളക് അരിഞ്ഞതും ഉപ്പും വെള്ളവും ഒഴിച്ച് നന്നായി ബീറ്റ്  ചെയ്യിതു എടുക്കുക.
  • അതിനുശേഷം ചീസ് ഒന്ന് fold ചെയ്ത് വെക്കുക.
  • ശേഷം പാൻ ചൂടാക്കി അതിലേക്ക് ബട്ടർ അല്ലെങ്കിൽ ഓയിൽ ഒഴിച്ച് ഒന്ന് grease ചെയ്യുക
  • അതിലേക്ക് ബീറ്റ് ചെയ്ത് വെച്ചിരിക്കുന്ന മുട്ട ഒഴിക്കുക
  • തീ നന്നായി കുറച്ച് വെച്ച് വേവിച്ചെടുക്കുക..
  • വെന്തുവരുമ്പോൾ ഓംലറ്റിന്റെ ഒരു സൈഡിൽ ആയിട്ട് ചീസ് വെച്ച് കൊടക്കുക. എന്നിട്ട് ഓംലറ്റ് ഒന്ന് fold ചെയ്യുക.
  • തീ കുറച്ച് വെച്ച് ചീസ് ഒന്ന് melt ആവുന്നത് വരെ വെക്കുക.
  • അതിനുശേഷം ഇത് പാനിൽ നിന്നും എടുത്ത് serve ചെയ്യാവുന്നതാണ്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !