ദൃശ്യം 2 ആമസോണിൽ റിലീസ് ചെയ്യും. പുതുവർഷത്തിൽ ആരാധകരെ ആവേശത്തിലാക്കി ടീസർ പുറത്തിറങ്ങി | Drishyam2 Official Teaser Out | Maohanlal | Meena | Jithu Josheph |

Easy PSC
0

 


ലോകമെമ്പാടുമുള്ള മലയാളികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ചിത്രമിതാ ഇപ്പോൾ ഒ.ടി.ടി. പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയും എന്ന് അറിയിച്ചിരിക്കുന്നു. ആമസോൺ പ്രൈം വീഡിയോസ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതുവത്സരത്തിൽ ആരാധകരെ ഏറെ ഞെട്ടിച്ചിരിക്കുകയാണ് ഈ തീരുമാനം.



ഏറെ ആകാംഷയോടെ കാത്തിരുന്ന റിലീസിന് മുന്നോടിയായി ആരാധകർക്ക് ആവേശം വാരി വിതറിക്കൊണ്ട് മോഹൻലാലും ആമസോൺ പ്രൈം വിഡിയോസും ചേർന്ന് ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുകയാണ്. ജിത്തു ജോസഫ് ആണ് ദൃശ്യം 2 എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. മീന, സിദ്ദിക്, ആശ ശതത്, മുരളി ഗോപി, അൻസിബ, എസ്തഥർ, സായികുമാർ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.




ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ദൃശ്യം 2 നിർമ്മിച്ചിരിക്കുന്നത്.


Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!