കിടിലൻ മോട്ടോ ഫോൺ | Motorola Edge 20 Pro 5G | Moto Edge 20 Series |

Easy PSC
0

 Motorola അടുത്ത മാസം ഇന്ത്യയിൽ എഡ്‌ജ് 20 പ്രോ (Edge 20 Pro) മോഡൽ പുറത്തിറക്കിയേക്കും. ലെനോവോയുടെ ഉടമസ്ഥതയിലുള്ള കമ്പനി ഈ മാസം ആദ്യം ഇന്ത്യയിൽ എഡ്‌ജ് 20 സീരീസ് ഔദ്യോഗികമായി അവതരിപ്പിച്ചു. മോട്ടറോള എഡ്‌ജ് 20, എഡ്‌ജ് 20 ഫ്യൂഷൻ എന്നിവ അപ്പോൾ പുറത്തിറക്കിയിരുന്നു. മറ്റ് മോഡലുകൾക്കൊപ്പം കമ്പനി മൂന്നാമത്തെ മോഡലായ എഡ്‌ജ് 20 പ്രോ ഇന്ത്യയിൽ പുറത്തിറക്കിയിട്ടില്ലായിരുന്നു.
മോട്ടറോള എഡ്‌ജ് 20 പ്രോയിൽ രസകരമായ ക്യാമറ സവിശേഷതകളുമുണ്ട്. 108 മെഗാപിക്സൽ പ്രൈമറി സെൻസർ, 16 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസ്, 8 മെഗാപിക്സൽ സെൻസർ, 50X ഒപ്റ്റിക്കൽ സൂം എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സംവിധാനമാണ് ഈ സ്മാർട്ട്ഫോണിൻറെ പിൻഭാഗത്തായി വരുന്നത്. സെൽഫികൾ പകർത്തുവാൻ 16 മെഗാപിക്സൽ ക്യാമറയുണ്ട്. മോട്ടറോള എഡ്‌ജ് 20 പ്രോയിൽ 30 വാട്ട് ഫാസ്റ്റ് ചാർജിംഗിനുള്ള സപ്പോർട്ടുള്ള 4500 എംഎഎച്ച് ബാറ്ററിയുണ്ട്.
Rear Camera Hardware

108MP

8MP 5X Telephoto

16MP Ultra-wide angle (119-degree FOV)

Macro Vision

Rear main camera: 8K UHD (24fps), 4K UHD (60/30fps), FHD (60/30fps)

Slow-motion FHD (960/240fps), HD (360fps)

Rear ultra-wide-angle camera: FHD (30fps)

Macro video: 4K UHD (30fps), FHD (60/30fps)

Rear telephoto camera: FHD (60/30fps)

Front Camera Video Software

4K UHD (30fps), FHD (30fps)

Slow-motion: FHD (120fps), HD (240fps)

മോട്ടറോള എഡ്‌ജ് 20 പ്രോ സ്മാർട്ഫോണിൻറെ സവിശേഷതകൾ

മോട്ടറോള എഡ്‌ജ് 20 പ്രോയിൽ 6.4 ഇഞ്ച് ഒലെഡ് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്, ഇതിന് ഉയർന്ന റിഫ്രഷ് റേറ്റ് 144Hz ആണ്. 12 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഒരു ക്വാൽകോം സ്‌നാപ്ഡ്രാഗൺ 870 പ്രോസസറാണ് സ്മാർട്ട്‌ഫോണിന് ശക്തി പകരുന്നത്. മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യുവാൻ സാധിക്കും. ഈ സ്മാർട്ട്ഫോൺ ആൻഡ്രോയ്‌ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.

Operating System

Android™ 11Processor

"Qualcomm® Snapdragon™ 870 Adreno™ 650 GPU"


Internal Storage

256 GB built-in*

UFS 3.1

Turbo Write

Host-Aware Performance Booster
Memory (RAM)

12 GB

LPDDR5

Sensors

Proximity

Ambient light

Accelerometer

Gyroscope

Magnetometer (compass)


Security

Side-mounted fingerprint reader

Face unlock

ThinkShield for mobile


Battery

Charging

30W TurboPower™ charging

Battery Life

Up to 34 hours of battery3
Display

Display Size

6.7" display

Display Technology

OLED

10-bit color

DCI-P3 color space

144Hz refresh rate

Up to 576Hz touch latency


Resolution

FHD+ (2400 x 1080)

Aspect Ratio

20:9 Max Vision


Design

Dimensions

163 x 76 x 7.99mm

163 x 76 x 7.99mmBody

Front: 2.5D Corning® Gorilla® Glass 5 with anti-fingerprint coating

Rear: 3D glass


Weight

Midnight Blue & Iridescent White: 190g

Indigo Vegan Leather: 185g


Networks + Bands

5G: NR sub-6GHz

4G: LTE (UL Cat 18 / DL Cat 20)

3G: WCDMA

2G: GSM


Bluetooth Technology

Bluetooth® 5.1NFC

Yes


SIM Card

Dual SIM (2 Nano SIMs, 5G + 5G)Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !