നിന്നെ കാണാൻ എന്നെ കാളും | Ninne Kaanan Enne Kaalum Lyrics Song | Naadan Paattukal Lyrics Song | നാടൻ പാട്ടുകള്‍ | നല്ലമ്മ നാടൻ പാട്ട് | Durga Viswanath

Easy PSC
0

 നല്ലമ്മ നാടൻ പാട്ട്നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  തോന്നും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും ….നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  തോന്നും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും ….

നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  തോന്നും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

നിന്നെ  കാണാൻ  എന്നെ  കാളും ചന്ദം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …കാതിലാണേൽ  തോടയില്ല ..കഴുത്തിനാൽ  മാലയിലെ ..

കയിലാണേൽ  വളയുമില്ല ..കാലിലാണേൽ  കൊലുസുമില്ല …

നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

കാതിലാണേൽ  തോടയില്ല ..കഴുത്തിനാൽ  മാലയിലെ ..

കയിലാണേൽ  വളയുമില്ല ..കാലിലാണേൽ  കൊലുസുമില്ല …നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

ചെന്തെങ്ങാ   നിറമില്ലേലും …ചെന്താമര  കണ്ണില്ലേലും

മുല്ലമൊട്ടിൻ  പല്ലില്ലേലും …മുട്ടിറങ്ങി  മുടിയില്ലേലും

നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

ചെന്തെങ്ങാ  നിറമില്ലേലും …ചെന്താമര  കണ്ണില്ലേലും

മുല്ലമൊട്ടിൻ  പല്ലില്ലേലും …മുട്ടിറങ്ങി  മുടിയില്ലേലുംനിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

എന്നെ  കാണാൻ  വരുന്നവർക്ക്  പൊന്നും  വേണം  പണവും  വേണം

കൂരായണേൽ  മേഞ്ഞതില്ല ..പുരയിടവും  ബോധിച്ചില്ല...

നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

എന്നെ  കാണാൻ  വരുന്നവർക്ക്  പൊന്നും  വേണം  പണവും  വേണം

കൂരായണേൽ  മേഞ്ഞതില്ല ..പുരയിടവും  ബോധിച്ചില്ല...നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

നിന്നെ  കാണാൻ  വരുന്നവർക്ക്  പൊന്നും  വേണ്ട  പണവും  വേണ്ട

ദൂരെ  നിന്നും  ആളോരുത്തൻ ..നിന്നെക്കെട്ടാൻ  വരുമിവിടെ...

നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

നിന്നെ  കാണാൻ  വരുന്നവർക്ക്  പൊന്നും  വേണ്ട  പണവും  വേണ്ട

ദൂരെ  നിന്നും   ആളോരുത്തൻ ..നിന്നെക്കെട്ടാൻ  വരുമിവിടെ...നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …

നിന്നെ  കാണാൻ  എന്നെ  കാളും  ചന്തം  കാണും  കുഞ്ഞി  പെണ്ണെ

എന്നിട്ടെന്തേ  നിന്നെ  കെട്ടാൻ  ഇന്ന്  വരെ  വന്നില്ലാരും …ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !