മുക്കത്തെ പെണ്ണേ | Mukkathe Penne Malayalam Lyrics | Ennu Ninte Moideen | Prithviraj | Parvathi  • Music: ഗോപി സുന്ദർ
  • Lyricist: മൊഹമ്മദ് മഖ്ബൂൽ മൻസൂർ
  • Singer: മൊഹമ്മദ് മഖ്ബൂൽ മൻസൂർഗോപി സുന്ദർ
  • Film: എന്ന് നിന്റെ മൊയ്തീൻ


സ മ ഗ പ മ നി ധ പ

ഗ മ പ ഗ രി സ നി സ

സ മ ഗ പ മ നി സ നി ധ നി ധ പ

ഗ മ പ ഗ രി സ നി സ

സ ഗ മ പ രി സ നി ധ പ നി

നി സ രി ഗ സ നി ധ പ നി ധ

സ ഗ മ പ രി സ നി സ രി ധ നി ധ പ നി

മ പ ധ പ മ മ ഗ

നി സ മ ഗ രെ നി സ (2)

എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ

മുക്കത്തെ മണ്ണിലായ് പിറന്ന പെണ്ണേ

എന്നിലെ റൂഹിലേ പകുതിയല്ലേ

എന്നിലെ നൂറായ് നീ നിറഞ്ഞതല്ലേ

എന്നിലേ വെളിച്ചവും നീയേ

മുത്തായ് നീ മിന്നണ മാലയല്ലേ

എന്നിലേ…ഇഷ്ഖിന്റെ നൂറേ..ആരും കാണാ  ഒളിയും നീയേ

എന്റെ കിതാബിലെ പെണ്ണേ..(2)

Ya hai noorullah ya hai dheen Allah 

Ya hai Saifullah  ya hai Haq Allah 


Ye he mere dil ke muhabath

ye he mere dil ke kismath

ye he mere dil ke khudarath

ye he mere Dil  dard......

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍