Mrudhu Bhaave Dhruda Kruthye Lyric Video | Kannur Squad | Mammootty |Sushin Shyam |Roby Varghese Raj

Easy PSC
0

Mrudhu Bhaave Dhruda Kruthye Lyric


Singer - Sushin Shyam

Lyrics - Vinayak Sasikumar

Banjo, Rabab - Tapas Roy

Children vocals - Sreya Rupesh, Gowri S ,Prijith , Aditya Ajay, Chinmayi Kiranlal

Song mixed - Abin Paul

Song Mastered - Gethin Johnപുലരുന്നു രാവെങ്കിലും

ഇരുട്ടാണ് താഴെ...

കര വീണ കാൽപ്പാടുകൾ

വഴിതാരയാകേ....


ഇര തെടുന്ന കഴുകകുലം..

വസിക്കുന്ന നാടേ...

ഉയിരെയുള്ളു ചൂതാടുവാൻ

നമുക്കിങ്ങു കൂടെ....


മൃദു ഭാവേ..., ദൃഢ കൃത്യേ

പുതിയ മാർഗം, പുതിയ ലക്ഷ്യം

പ്രതിദിനം... പൊരുതണം...

ഒരു രണം...


മൃദു ഭാവേ..., ദൃഢ കൃത്യേ

പുതിയ മാർഗം, പുതിയ ലക്ഷ്യം

പ്രതിദിനം... പൊരുതണം...

ഒരു രണം...പുക വന്നു മൂടുന്നിത

കിതയ്ക്കുന്നു ശ്വാസം...

പാഴ് മുള്ളിൽ അമരുന്നിത

ചുവക്കുന്നു പാതം...


അലാ കാതങ്ങൾ കഴിയുംബോഴും

ഒടുങ്ങാതെ ദൂരം...

ഗതി മാറുന്ന കാറ്റായിതാ

നിലയ്ക്കാതെ യാനം...


മൃദു ഭാവേ..., ദൃഢ കൃത്യേ

പുതിയ മാർഗം, പുതിയ ലക്ഷ്യം

പ്രതിദിനം പൊരുതണം...

ഒരു രണം...


മൃദു ഭാവേ..., ദൃഢ കൃത്യേ

പുതിയ മാർഗം, പുതിയ ലക്ഷ്യം

പ്രതിദിനം പൊരുതണം...

ഒരു രണം...പിഴുതെമ്പാടുമേരിയുന്ന നേരം

മണ്ണോട് വീണാലും...

ഒരു വിത്തായി മുള പൊന്തുവാനായ്

കാക്കുന്നു നെഞ്ചം...


പലാ മുൻ വാതിലടയുന്ന കാലങ്ങളിൽ

ഉൾനോവിൻ ആഴങ്ങളിൽ...

വിധി തേടുന്ന സഞ്ചാരിയായ്...

വിഷ നാഗങ്ങൾ വാഴുന്ന

കാടിന്റെ നായാടിയായ്...


പലാ കാതങ്ങൾ കഴിയുംബോഴും

ഒടുങ്ങാതെ ദൂരം...

ഗതി മാറുന്ന കാട്ടായിതാ

നിലയ്ക്കാതെ യാനം...ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !