ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ - ഇത് ഓഫറുകളുടെ പെരുമഴക്കാലം

Easy PSC
0

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ഒക്ടോബർ 8 ന് ആരംഭിക്കുകയാണ്. ഉപഭോക്താക്കൾക്ക് കിടിലൻ ഓഫറുകളിൽ സാധനങ്ങൾ പർച്ചേഴ്സ് ചെയ്യാം. ഇ-കൊമേഴ്സ് രംഗത്തെ അതികായൻമാരായ ആമസോൺ നടത്തുന്ന ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവെല്ലിൽ നിരവധി ഓഫറുകളാണ് കാത്തിരിക്കുന്നത്. വൻ വിലക്കുറവിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഉള്ള അവസരമായാണ് ഇന്ത്യക്കാർ ഇതിനെ കാണുന്നത്.

ഇന്ത്യയിൽ ഉത്സവ സീസനുകളുടെ ആരംഭ മാസമാണ് ഒക്ടോബർ. വിനായക ചതുർത്ഥി കഴിഞ്ഞാൽ പിന്നെ നവരാത്രി, ദീപാവലി, ക്രിസ്തുമസ്,പുതുവത്സരം തുടങ്ങി നിരവധി ആഘോഷങ്ങളാണ് വരാൻ പോകുന്നത്. ഇതിന്റെ ഭാഗമായാണ് ആമസോണും ഫ്ലിപ്പ്കാർട്ടും വമ്പിച്ച വിലക്കുറവിൽ സാധനങ്ങൾ വിൽക്കുന്നത്. നിരവധി ബ്രാൻഡഡ് ഉത്പന്നങ്ങൾ വൻ വിലക്കിഴിവിൽ വാങ്ങാം.

ഒക്ടോബർ 8 മുതലാണ് ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. എന്നാൽ ആമസോൺ പ്രൈം അംഗങ്ങൾക്ക് ഒരു ദിവസം മുൻപേ തന്നെ ഓഫറുകൾ ലഭിച്ച് തുടങ്ങും. ഇത്തവണത്തെ വിൽപ്പനയിൽ ഇന്റൽ പവർ ചെയ്യുന്ന ലാപ്ടോപ്പുകൾക്ക് വൻ വിലക്കുറവ് പ്രതീക്ഷിക്കാം. അത് പോലെ തന്നെ സാംസങ് ഗാലക്സി എസ് 23 ക്ക് വൻ ഓഫറുകളാണ് ആമസോൺ നൽകുന്നത്.

ആമസോൺ ഗേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2023 ൽ സാധനങ്ങൾ വാങ്ങുന്നവർക്ക് SBl ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ 10 ശതമാനം കിഴിവുകൾ ലഭിക്കും. ആമസോൺ പേ കാർഡ് ഉപഭോക്താക്കൾക്ക് ക്യാഷ് ബാക്ക് ഓഫറുകളാണ് ലഭിക്കുക. ഈ കാർഡ് ഉപയോഗിക്കുന്നവർക്ക് ക്രെഡിറ്റ്, EMI ഇടപാടുകളിൽ എന്നും 2250 രൂപയുടെ തൽക്ഷണ കിഴിവുകൾ ലഭിച്ചേക്കാം. HDFC, HSBC, IDFC ഫസ്റ്റ് ബാങ്ക്, YES Bank തുടങ്ങിയവയുടെ കാർഡുകൾക്കും തൽക്ഷണ കിഴിവുകൾ ലഭിക്കും.

ഓഫറുകൾ ലഭിക്കുന്ന പ്രധാന പ്രൊഡക്ടുകൾ ഒന്ന് പരിചയപ്പെടാം

Products Offer Buy Now
Deals on Samsung S22 Ultra 36% off Click Here
Sale Prices Live on Laptops; Top Offers of the Year Up to 43% off Click Here
iQOO Z6 Lite 5G || Bestselling Smartphone @11749 35% off Click Here
Samsung Galaxy M34 Up to 33% off Click Here
Diwali Sale Prices Live on Smartwatches Up to 88% off Click Here
Deals on Samsung S23 Up to 17% off Click Here
Up to 80% off on boAt Headphones and Speakers Up to 75% off Click Here
Gaming Laptops starting INR 47990 - No Cost EMI & Bank Discounts on SBI Cards Up to 48% off Click Here
Realme Narzo 60 Pro 5G Up to 21% off Click Here
Camera & Lenses from INR 9,599 Up to 24% off Click Here
OnePlus TV Up to 41% off Click Here
iQOO Z7s 5G Up to 29% off Click Here
Deals on Health & Household Up to 44% off Click Here
All Clothing: Allen Solly, Van Heusen, U.S.P.A and More Up to 84% off Click Here
Washing Machines starting 3,990 Up to 36% off Click Here
Branded Suitcase, Backpacks, and Duffles - American Tourister, Safari, Skybags, etc. Up to 73% off Click Here
Baby Diapers & Wipes Up to 67% off Click Here
Home Products Up to 83% off Click Here
Alexa Devices – Echo & FireTV Up to 56% off Click Here
Refrigerators Up to 40% off Click Here
Top Offers on Makeup and Beauty brands Up to 47% off Click Here
Motorola razr 40 Up to 50% off Click Here
Best of Pet Supplies Up to 64% off Click Here
Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !