ടൊവിനോ നായകനാകുന്ന 'അജയന്റെ രണ്ടാം മോഷണം' ആക്ഷൻ പായ്ക്ക്ഡ് ട്രെയിലർ

nCv
0

ARM (Kannada)-Trailer|Tovino Thomas,Krithi|Jithin Laal| DhibuNinanThomas|Magic Frames |Hombale Films



ടൊവിനോ തോമസ്, കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, ബേസിൽ ജോസഫ്, രോഹിണി, ഹരീഷ് ഉത്തമൻ, നിഷ്താർ സെയ്ത് എന്നിവർ അഭിനയിക്കുന്ന മലയാളം ചിത്രം 'ARM' യുടെ  ട്രെയിലർ പുറത്തിറങ്ങി.


ജിതിൻ ലാൽ സംവിധാനം ചെയ്ത് ലിസ്റ്റിൻ സ്റ്റീഫനും ഡോ. ​​സക്കറിയ തോമസും ചേർന്നാണ് ആം എന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത്. 

ട്രിപ്പിൾ റോളിൽ കസറിത്തെളിയുന്ന ടൊവിനോയുടെ കഥാപാത്രങ്ങൾ പ്രേക്ഷകർ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം ഓണം റിലീസായി തിയറ്ററുകളിൽ എത്തും. 


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !