Checkmate Official Trailer | Malayalam | Anoop Menon | Lal | Ratish Sekhar

nCv
0

Checkmate Official Trailer

Checkmate Official Trailer | Malayalam | Anoop Menon | Lal | Ratish Sekhar




നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന രീതിയിലുമുള്ള ദൃശ്യങ്ങളുമായി ‘ചെക്ക് മേറ്റ്’ ട്രെയ്‌ലർ ഇറങ്ങി. ഓരോ സെക്കന്റും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായി എത്തിയിരിക്കുന്ന ട്രെയ്‌ലർ നിമിഷനേരംകൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ കവർന്നിരിക്കുകയാണ്.


രതീഷ് ശേഖ ആണ് തിരക്കഥയും സംഗീതവും ഛായാ​ഗ്രഹണവും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.



അനൂപ് മേനോന് പുറമെ ലാല്‍, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്. ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും ചിത്രത്തിലെത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന

അനൂപ് മേനോ സ്റ്റൈലിഷ് ലുക്കി എത്തുന്ന ചിത്രത്തിൽ ‘ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം’ എന്ന ടാഗ്‍ലൈനോടെ, ഒരു മൈൻഡ് ​ഗെയിം ത്രില്ലറായിട്ടാണ് ഒരുക്കിയിരിക്കുന്നത്. സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്. 

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !