Ranam Title Track | Lyric Video | Prithviraj Sukumaran | Rahman | Jakes Bejoy | Nirmal Sahadev

nCv
0

 Ranam Title Track 


Ranam_(2018)_film_poster

ഇനി എന്ന് കാണും ഞാൻ

ഇതു നേരമേ…

ഇരവങ്ങു നീളുന്നിതാ…

നഗരത്തിൻ വഴികാട്ടിയ…

മിഴിനാളമായി… അടയാളം അറിയുന്നിതാ…


ഒരേ... കടൽ…

ഇന്നേകനായി നീന്തിടുന്നുവോ…

ഒരേ... കനൽ…

കഥ എഴുതിയ ചിതകളിൽ ഉരുകിയ നഗരമിതോ…


കുഞ്ഞോളങ്ങൾ... കൈനീട്ടുന്നു…

പുൽകീടുന്നു നീ…

വിൺ താരങ്ങൾ... കൺചിമ്മുന്നു…

പോയി മായുന്നു നീ…


മനം… അതിൽ… ഒരേ… രണം…

ഇണം… അതിൽ… ഒരേ… രണം…


മനം… അതിൽ… ഒരേ… രണം…

ഇണം… അതിൽ… ഒരേ… രണം…


BAYAM YETHUM ILLAI  ANA

KULURINIL NADUKAM

DHINAM ORU POR ANA

ITHU YENKHAL SORGHAM

OONJALIL KOLAINTHAKAL

ILLAI UYIR MATTUM THAAN

WELCOME TO DETROIT,

ITHU GUNDARGALIN MANN


BAYAM YETHUM ILLAI  ANA

KULURINIL NADUKAM

DHINAM ORU POR ANA

ITHU YENKHAL SORGHAM

OONJALIL KOLAINTHAKAL

ILLAI UYIR MATTUM THAAN

WELCOME TO DETROIT,

ITHU GUNDARGALIN MANN


തെരുവുകൾ... ചിലതടയവേ…

പല നിനവുകൾ അതിൽ എറിയവേ…

ചിതയത്തിൽ ഇരു ചിറകോട് പറവകൾ ഉയരുകയായി…


കനവുകൾ... ചിരി വിതറവേ…

മിഴി ഇണകളിൽ വഴി തെളിയവേ…

നിറ നെഞ്ചിൽ ചേർക്കും കനിവേ ഈ നഗരം...


മനം……കുഞ്ഞോളങ്ങൾ…

അതിൽ…..കൈനീട്ടുന്നു…

ഒരേ…..പുൽകീടുന്നു…രണം…..നീ..

നിനം…..വിൺതാരങ്ങൾ…

അതിൽ…..കൺചിമ്മുന്നു…

ഒരേ…..പോയിമായുന്നു…..രണം…..നീ…


DHINAM ORU SANDAI INGHEY,

DHINAM ORU BORE,

EVERY DAY IS A BATTLE HERE

WALKING OUT THE DOOR

BULLETS BOUNCING OFF THE WALLS

KIDS HOLDING GUNS INSTEAD OF DOLLS

EVERYDAY BLOOD RAINS,

BODIES DROPPING AS IT FALLS.


MUNNERI VARUM NAATKAL

ELLAM RATHTHA KARAI MATTUM,

KANGAL THURAKKUM NERAM,

YEMAN UN KATHUVAI THATTUM,

INGHEY NEE UYIR POLAIKKA

UN NANBAN THOTTA,

NENJAI THATTI SOLLEDA,

SANDIYAR KOOTTAM NAANGEDA…


ഒരേ… നിഴൽ...

പദങ്ങളോടു ചേർന്നിടുമ്പോഴും…

ഒരേ… തണൽ...

ഇനിയൊരു പകലെരിവെയിൽ

എഴുതിയ കഥ പറയും…


YOU DESERVE…

ALL THE LOVE,

COS YOU’RE MY SHELTER,

IN PAIN IN GLOW…

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !