ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി | Bhoolokam Srishticha Karthavinu Sthuthi | Malayalam Lyrics | Bougainvillea

nCv
0

bhoolokam srishtticha karthavinnu sthuthi

 ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി

പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി

പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും

നിന്നെയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി.



രക്തം മുഴുവൻ നീയേ ...

മൊത്തം ഉലകം നീയേ ...

കാറ്റും തണലും നീയേ...നീയേ...

കത്തും മുറിവും നീയേ ..

എൻ തെറ്റും ശരിയും നീയേ..

എൻനവും കഥയും നീയേ... നീയേ...

നീയേ നീയേ നീയേ

നീയേ നീയേ നീയേ


ഉടലും ഉയിരും നീ മൂടിയ നേരം

ശ്വാസം മുട്ടുന്നേ... പിടയുന്നെ...

പറയും വാക്കും നിൻ കണ്ണിലെ നോക്കും

മെല്ലെ കൊല്ലുന്നേ... ഉരുകുന്നെ...

ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി

സ്നേഹത്താൽ കൊന്നു തരാനായി

ചുണ്ടാകും തോക്കിൽ

നിന്നുണ്ടയുതിർക്കാം ആമേൻ ..

മരണം വരെ നീ ഓർക്കാൻ...

മരണം വരെ നീ ഓർക്കാൻ...ഓർക്കാൻ...



ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി

പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി

ബ്ലോഗെയ്ൻ വില്ല പൂക്കളും... ഞാനാകുമെന്നോർമ്മയും...

നിന്നുള്ളിൽ കാക്കുന്ന കർത്താവിനു സ്തുതി..

ഭൂലോകം സൃഷ്ടിച്ച കർത്താവിന്നു സ്തുതി

പ്രേമത്തെ സൃഷ്ടിച്ച കർത്താവിന്നു സ്തുതി

പൂങ്കാടും പൂന്തെന്നലും പുൽമേടും വാനവും

നിന്നെയും സൃഷ്ടിച്ച കർത്താവിന്നു സ്തുതി


ഉടലും ഉയിരും.. നീ മൂടിയ നേരം

ശ്വാസം മുട്ടുന്നേ... പിടയുന്നെ...

പറയും വാക്കും നിൻ കണ്ണിലെ നോക്കും

മെല്ലെ കൊല്ലുന്നേ... ഉരുകുന്നെ...

ക്ഷീണിച്ചേ പകരം ഞാനെന്തു തരാനായി

സ്നേഹത്താൽ കൊന്നു തരാനായി

ചുണ്ടാകും തോക്കിൽ

നിന്നുണ്ടയുതിർക്കാം ആമേൻ ..



മരണം വരെ നീ...

മരണം വരെ നീ ഓർക്കാൻ...

മരണം വരെ നീ ഓർക്കാൻ...



Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!