അതീവ ഗ്ലാമറസ്സായി ആരാധ്യ; ത്രസിപ്പിക്കാൻ രാം ഗോപാൽ വർമ്മ ചിത്രം, സാരി ടീസർ എത്തി

nCv
0

‘അമിതമായ സ്നേഹം ഭയാനകമാകും’; റാം ഗോപാൽ വർമ്മയുടെ, ആരാധ്യ നായികയാവുന്ന ‘സാരി’ ടീസർ പുറത്തിറങ്ങി.

Saaree Movie Teaser


രാം ​ഗോപാൽ വർമ്മ അവതരിപ്പിക്കുന്ന ‘സാരി’യുടെ ടീസർ പുറത്തിറക്കി. മലയാളിയായ ആരാധ്യ ദേവിയാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 



aaradhya-devi-61059-gallery-3


താനും മാസങ്ങൾക്ക് മുൻപ് മലയാളിയും മോഡലുമായ ശ്രീലക്ഷ്മി സതീഷിന്റെ(ആരാധ്യ ദേവി) ഫോട്ടോ ബോളിവുഡ് സംവിധായകൻ രാം ​ഗോപാൽ വർമ പങ്കുവച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു. ട്രോളുകളും പരിഹാസങ്ങളും ഇരുവർക്കുമെതിരെ ഉയരുകയും ചെയ്തിരുന്നു. ശ്രീലക്ഷ്മിയെ വച്ച് താനൊരു സിനിമ ചെയ്യുമെന്ന് അറിയിച്ചിരുന്നു. 

aaradhya-devi-61059-gallery-3



രവി വർമ്മ നിർമ്മിച്ച് ​ഗിരി കൃഷ്ണ കമൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സാരി ചുറ്റിയ ഒരു യുവതിയോട് ഒരു യുവാവിന് തോന്നുന്ന അടങ്ങാത്ത ആവേശത്തെ കുറിച്ചാണ് പറയുന്നത്.

അമിത സ്നേഹം ഭയാനകത്തിന് കാരണമാകുമെന്നാണ് ചിത്രത്തിന്റെ ടാ​ഗ് ലൈനിൽ പറഞ്ഞിരിക്കുന്നത്. സത്യാ യാദുവാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചിത്രം നവംബർ നാലിന് തിയേറ്ററുകളിൽ എത്തും. ഹിന്ദി, തെലുങ്ക്,തമിഴ്, മലയാലം എന്നീ ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!