ചെത്തു മാങ്ങാക്കറി | Chethu Mango Karry

Easy PSC
0
ചെത്തു മാങ്ങാക്കറി
mango. mago kari

പച്ചമാങ്ങ സുലഭമായി ലഭിക്കുന്ന കാലഘട്ടം ആണല്ലോ. നമുക്കിന്ന് നല്ല നാടൻ ചെത്തു മാങ്ങാക്കറി ഉണ്ടാക്കി നോക്കിയാലോ. ഈ വെറൈറ്റി സാധനം ഒന്ന് ഉണ്ടാക്കി നോക്കൂ.

ആവശ്യമായ സാധനങ്ങൾ
  1. പച്ചമാങ്ങ - കാൽ കിലോ
  2. ഉപ്പ് - പാകത്തിന്
  3. മങ്ങൾ പൊടി - ഒരു ചെറിയ സ്പൂൺ
  4. നല്ലെണ്ണ - 200 മില്ലി
  5. മുളക് പൊടി - 100 ഗ്രാം
  6. കായം പൊടി - 75 ഗ്രാം
  7. കടുക് - 75 ഗ്രാം, അരച്ചത്

ഇനി എങ്ങിനെയാണ് ചെത്തു മാങ്ങാക്കറി ഉണ്ടാക്കുക എന്ന് നോക്കാം
  • മാങ്ങ ചെത്തി കഷഞങ്ങളാക്കി, ഉപ്പും മങ്ങൾ പൊടിയും ചേർത്ത് നന്നായി യോജിപ്പിച്ച് വെക്കുക
  • എണ്ണ ചൂടാക്കി അടുപ്പിൽ നിന്നും വാങ്ങുക. ചൂടാറിയ ശേഷം മുളകു പൊടിയും മാങ്ങാ മിശ്രിതവും ചേർത്തിളക്കുക
  • ഇതിലേക്ക് കായം പൊടിയും കടുകരച്ചതും ചേർത്തിളക്കി വിളമ്പാം

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !