Themma Themmaadikkaatte Chumma Lyrics Song. Rain Rain Come Again Movie Song. Jassie Gift. Jyotsna

nCv
0

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ  Lyrics 

Themma themma themmadikkatte


തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ

ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ

നീ മലമേലെ മഴമേഘ തുടി കൊട്ടാതെ

തള മുളയേ ചുംബിക്കാതെ

കണ്ണേ കണ്ണേ കണ്ണേ


എന്റെ കണ്മണിപ്പെണ്ണിനെ പുൽകാതെ

പൊന്നേ ഹേയ് പൊന്നേ കൊന്ന പൊന്നരഞ്ഞാണം ഇളക്കാതെ

ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ

പൂങ്കൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതേ

തെമ്മാ ഹേയ് തെമ്മാടിക്കാറ്റേ

തെ തെ തെ തെ തെമ്മാടിക്കാറ്റേ

നീ ചക്കരമാവിന്റെ കൊമ്പു കുലുക്കാതെ

തെമ്മാ തെമ്മാടിക്കാറ്റേ

ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ

തെമ്മാ തെമ്മടിക്കാറ്റേ

ചിത്തിരപ്പെണ്ണിന്റെ കൂട പൊഴിക്കാതെ


ഏലത്തിലങ്കടി ഐലസ്സാ ഏലങ്കടി ഐലസ്സാ എടി

ഏലത്തിലങ്കടി ഐലസാ

കതിരാടും മുണ്ടോപ്പാടത്തിളവേല്ക്കാതെ

കുട പാറും കണിയാൻകുന്നിൽ മഴ തൂവാതെ

വലമ്പിരി ശംഖിലും ഇടമ്പിരി കുന്നിലും

ഇടമലയാറ്റിലും മണിമലമേട്ടിലും

എൻ താന്തോന്നിക്കാറ്റേ എൻ വായാടിക്കാറ്റേ

നീ എന്നോടൊപ്പം പാടാൻ വന്നാൽ കൂടെ ഞാനും പാടാം

ഹേയ് തെമ്മാ തെമ്മാടിക്കാറ്റേ തെമ്മാടിക്കാറ്റേ

നീ ചക്കരമാവിന്റെ കൊമ്പു കുലുക്കാതെ

ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ

ചിത്തിരപ്പെണ്ണിന്റെ കൂട് പൊഴിക്കാതെ


ഹെയ് ലെസ്സാ ഹെലേ ലെസ്സാ ഹെയ് ലെസ്സാ ഹെലേ ലെസ്സാ

ഹെയ് ലെസ്സാ ഹെലേ ലെസ്സാ ഹെയ് ലെസ്സാ ഹെലേ ലെസ്സാ

ഹെയ് ലെസ്സാ ഹെലേ ലെസ്സാ


പകലില്ലാ രാവില്ലാതെ അലയാം കൂടെ

വെയിലില്ലാ മഴയില്ലാതെ തുടരാം കൂടെ

ഇള മുളതണ്ടിലെ പ്രണയ വസന്തവും

മഴമുകിൽ ചിന്തിലെ മഴവിൽ ചാതവും

കിന്നാരക്കാറ്റേ എൻ പുന്നാരക്കാറ്റേ

ഒന്നു പങ്കിടുവാനായ് എന്നെയും കൂട്ടാമെങ്കിൽ ഞാനും കൂടാം

തെമ്മാ തെമ്മാ തെമ്മാടിക്കാറ്റേ

നീ ചക്കരമാവിന്റെ കൊമ്പു കുലുക്കാതെ

ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ

ചിത്തിരപ്പെണ്ണിന്റെ കൂട് പൊഴിക്കാതെ

കണ്ണേ കണ്ണേ കണ്ണേ

എന്റെ കണ്മണിപ്പെണ്ണിനെ പുൽകാതെ

പൊന്നേ ഹേയ് പൊന്നേ

കൊന്ന പൊന്നരഞ്ഞാണം ഇളക്കാതെ

ആലിലയിൽ ഊഞ്ഞാലാടിക്കൊണ്ടോളം തുള്ളി നടക്കാതെ

പൂങ്കൊമ്പിലെ പൂമരത്തുമ്പിയെ പൂക്കില തുള്ളിച്ചു പോകാതേ

ചുമ്മാ ഹേയ് ചുമ്മാതെ കാറ്റേ

തെമ്മാ തെമ്മാടിക്കാറ്റേ

ചുമ്മാ ചുമ്മാ ചുമ്മാതെ കാറ്റേ

തെമ്മാ ഹേയ് തെമ്മാടിക്കാറ്റേ

Tags

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ (0)

#buttons=(Ok, Go it!) #days=(60)

Our website uses cookies to enhance your experience. Check Now
Ok, Go it!